എന്‍ ജീവനില്‍ മണ്‍ വീണയില്‍
നാദാഞ്ജലി
നിന്‍ മിഴിയില്‍ ദീപാഞ്ജലി
മൂവന്തി തന്‍ ആത്മാവില്‍
ആരിന്നു പൂവിതറി
ഇതിലെ വര്‍ണ്ണ മാധവം
തന്നേ പോയ സൌരഭം
ഒരു നിര്‍വൃതിയായി ഒരു കാറ്റലയായി
എന്നെ പുല്‍കാന്‍ പോന്നു (2)
എന്റെ കിനാവിന്‍ ഇതളുകള്‍
പനിനീരാകാന്‍ പോന്നുവോ (എന്‍ ജീവനില്‍)
കായല്‍ തിരകള്‍ പാടുമീ
പാട്ടിന്‍ തോണിയേറി
ഒരു നിര്‍വൃതിയായി ഒരു പൂവിതളായി
ഒഴുകാന്‍ കൂടെ പോരുമോ
കൊതുമ്പു തോണിയില്‍ ഇരുന്നു നീ
ഒരു കഥ പറയാന്‍ പോരുമോ
(എന്‍ ജീവനില്‍)