Elugadalodivanna

ഏഴുകടലോടിവന്ന
Year
Language

ഓ..ഓ..ഓ..ഓ..
എഴുകടലോടി ഏലമല തേടി ഏലേലം ഏലേലം എങ്ങ്‌ പോണ്‌ ?
മുത്തുമണി ദ്വീപിൽ കസ്തൂരി പെണ്ണിന്റെ
നൃത്തം കാണാൻ പോണ്‌ ഞങ്ങള്‌ നൃത്തം കാണാൻ പോണ്‌ (ഏഴു..)

കാവിലുണ്ട്‌ കളിയാട്ടം മാരിയമ്മ വിളയാട്ടം (2)
കാണാത്ത പെണ്ണിന്‌ കോലാട്ടം (2) (ഏഴു..)

കാട്ടിലുണ്ട്‌ പുലിയാട്ടം ..വെട്ടുപോത്തിൻ പോരാട്ടം (2)
കാണാത്ത പെണ്ണയ്യോ നെട്ടോട്ടം (2) (ഏഴു..)
ഓ..ഓ..ഓ..ഓ..

O...O...

o..o..o..o..
ĕḻugaḍaloḍi elamala teḍi elelaṁ elelaṁ ĕṅṅ‌ poṇ‌ ?
muttumaṇi dvībil kastūri pĕṇṇinṟĕ
nṛttaṁ kāṇān poṇ‌ ñaṅṅaḽ‌ nṛttaṁ kāṇān poṇ‌ (eḻu..)

kāviluṇḍ‌ kaḽiyāṭṭaṁ māriyamma viḽayāṭṭaṁ (2)
kāṇātta pĕṇṇin‌ kolāṭṭaṁ (2) (eḻu..)

kāṭṭiluṇḍ‌ puliyāṭṭaṁ ..vĕṭṭubottin porāṭṭaṁ (2)
kāṇātta pĕṇṇayyo nĕṭṭoṭṭaṁ (2) (eḻu..)
o..o..o..o..

O...O...