Ellaam indrajaalam

എല്ലാം ഇന്ദ്രജാലം
Work
Year
Language

ആ....ആ...ആ....ആ........
എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ (2)
ആളെക്കണ്ടില്ലേ....നീ നാള്‍ കുറിച്ചില്ലേ...(2)
പാടാം....................
ആ....ആ...ആ....ആ........
എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍

കാത്തിരുന്ന കാലം...കൈയിലെത്തും നേരം
കണ്ണിലൊരു മയിലാട്ടം.....(കാത്തിരുന്ന.....)
പൊന്നൊരുക്കു്....മിന്നു കെട്ടു് ...കല്യാണപ്പുടവ കൊടു്(2)
തിത്തം തിത്തം രാരീ.....മുത്തം മുത്തം പാതി.....
എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍

ആ....ആ...ആ....ആ........

കണ്ണുറങ്ങീടാതെ നിന്നെയോര്‍ക്കും നേരം
നെഞ്ചിലൊരു തേരോട്ടം.....(കണ്ണുറങ്ങീടാതെ...)
കൂടൊരുക്കാം...കൂട്ടിരിക്കാം..കൂവളക്കുളിരു തരാം(2)
അത്തം ചിത്തിര ചോതി....മുത്തം മുത്തം പാതി...
ആ....ആ...ആ....ആ........

(എല്ലാം ഇന്ദ്രജാലം.........)

ā....ā...ā....ā........
ĕllāṁ indrajālaṁ....paṟannalayāṁ bhūmiyil (2)
āḽĕkkaṇḍille....nī nāḽ kuṟiccille...(2)
pāḍāṁ....................
ā....ā...ā....ā........
ĕllāṁ indrajālaṁ....paṟannalayāṁ bhūmiyil

kāttirunna kālaṁ...kaiyilĕttuṁ neraṁ
kaṇṇilŏru mayilāṭṭaṁ.....(kāttirunna.....)
pŏnnŏrukku്....minnu kĕṭṭu് ...kalyāṇappuḍava kŏḍu്(2)
tittaṁ tittaṁ rārī.....muttaṁ muttaṁ pādi.....
ĕllāṁ indrajālaṁ....paṟannalayāṁ bhūmiyil

ā....ā...ā....ā........

kaṇṇuṟaṅṅīḍādĕ ninnĕyorkkuṁ neraṁ
nĕñjilŏru teroṭṭaṁ.....(kaṇṇuṟaṅṅīḍādĕ...)
kūḍŏrukkāṁ...kūṭṭirikkāṁ..kūvaḽakkuḽiru tarāṁ(2)
attaṁ sittira sodi....muttaṁ muttaṁ pādi...
ā....ā...ā....ā........

(ĕllāṁ indrajālaṁ.........)