Elilampaalattanalil

ഏഴിലം‌പാലത്തണലില്‍
Year
Language

ഏഴിലംപാലത്തണലിൽ
എഴഴകുള്ള രഥത്തിൽ
എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ
എതിരെ കണ്ടു ഞാൻ
ഏഴിലം പാലത്തണലിൽ
ഏഴഴകുള്ള രഥത്തിൽ
എഴുന്നള്ളി വന്നൊരു ഗന്ധർവ്വ കന്യയെ
എതിരെ കണ്ടു ഞാൻ
പണ്ടു എതിരെ കണ്ടു ഞാൻ

പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും
പങ്കിലമാക്കരുതായിരുന്നു....
പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും
പങ്കിലമാക്കരുതായിരുന്നു..
മറന്നുപോയി കാലമാം വ്യമോഹം
മഞ്ചലിൽ ഞങ്ങളെ ഉറക്കി
പുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി
(ഏഴിലം...)

അന്യ കരങ്ങളിൽ അഭയം തേടിയ
അനുരാഗ മണിദീപമേ...
അന്യ കരങ്ങളിൽ അഭയം തേടിയ
അനുരാഗ മണിദീപമേ
അകലെയാണെങ്കിലും ആരാധകനിതാ
നന്മകൾ നേരുന്നു
നിങ്ങൾക്കായ്‌, നന്മകൾ നേരുന്നു
(ഏഴിലം...)

eḻilaṁpālattaṇalil
ĕḻaḻaguḽḽa rathattil
ĕḻunnaḽḽi vannŏru gandharvvaganyayĕ
ĕdirĕ kaṇḍu ñān
eḻilaṁ pālattaṇalil
eḻaḻaguḽḽa rathattil
ĕḻunnaḽḽi vannŏru gandharvva kanyayĕ
ĕdirĕ kaṇḍu ñān
paṇḍu ĕdirĕ kaṇḍu ñān

pābi ñān avaḽuḍĕ niḻalinṟĕ niḻal pŏluṁ
paṅgilamākkarudāyirunnu....
pābi ñān avaḽuḍĕ niḻalinṟĕ niḻal pŏluṁ
paṅgilamākkarudāyirunnu..
maṟannuboyi kālamāṁ vyamohaṁ
mañjalil ñaṅṅaḽĕ uṟakki
puṣpamañjalil ñaṅṅaḽĕ uṟakki
(eḻilaṁ...)

anya karaṅṅaḽil abhayaṁ teḍiya
anurāga maṇidībame...
anya karaṅṅaḽil abhayaṁ teḍiya
anurāga maṇidībame
agalĕyāṇĕṅgiluṁ ārādhaganidā
nanmagaḽ nerunnu
niṅṅaḽkkāy‌, nanmagaḽ nerunnu
(eḻilaṁ...)