Elara veluppinunarnnu

ഏഴര വെളുപ്പിനുണർന്നു
Work
Year
Language

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ...ഇന്നലെ...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ...
പനിനീർതെന്നലിന്റെ പാദസരം കേട്ടല്ലാ...
പൈങ്കിളിപ്പാട്ടും കേട്ടല്ലാ...
എങ്ങിനെയോ...ഇന്നലെ...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ...

മിഴിയിതളിൽ അഞ്ജനമെഴുതാൻ അരികിലാരോ വന്നു...
കവിളിണയിൽ പുളകത്തിൻ സിന്ദൂരച്ചെപ്പു കമഴ്ന്നു...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ...ഇന്നലെ...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ...

ഒരുനിമിഷം വിരിയുകയാണൊരു മധുരവേദന എന്നിൽ...
എരിവെയിലിൽ തളിരിടുമോ...നറുവെണ്ണിലാവിൻ കിനാക്കൾ...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ...
പനിനീർതെന്നലിന്റെ പാദസരം കേട്ടല്ലാ...
പൈങ്കിളിപ്പാട്ടും കേട്ടല്ലാ...
എങ്ങിനെയോ...ഇന്നലെ...
ഏഴരവെളുപ്പിനുണർന്നൂ ഞാൻ...

eḻaravĕḽuppinuṇarnnū ñān
ĕṅṅinĕyo...innalĕ...
eḻaravĕḽuppinuṇarnnū ñān...
paninīrdĕnnalinṟĕ pādasaraṁ keṭṭallā...
paiṅgiḽippāṭṭuṁ keṭṭallā...
ĕṅṅinĕyo...innalĕ...
eḻaravĕḽuppinuṇarnnū ñān...

miḻiyidaḽil añjanamĕḻudān arigilāro vannu...
kaviḽiṇayil puḽagattin sindūraccĕppu kamaḻnnu...
eḻaravĕḽuppinuṇarnnū ñān
ĕṅṅinĕyo...innalĕ...
eḻaravĕḽuppinuṇarnnū ñān...

ŏrunimiṣaṁ viriyugayāṇŏru madhuravedana ĕnnil...
ĕrivĕyilil taḽiriḍumo...naṟuvĕṇṇilāvin kinākkaḽ...
eḻaravĕḽuppinuṇarnnū ñān...
paninīrdĕnnalinṟĕ pādasaraṁ keṭṭallā...
paiṅgiḽippāṭṭuṁ keṭṭallā...
ĕṅṅinĕyo...innalĕ...
eḻaravĕḽuppinuṇarnnū ñān...