Eeranudukkum yuvadi

ഈറനുടുക്കും യുവതി
Year
Language

ഈറനുടുക്കും യുവതി ഈ പുഴയോരത്തെ പ്രകൃതി
നിൻ തിരുമാറിൽ ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ
ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി....ആ...
നിൻ തിരുമാറിൽ.... ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ... ആ....

എത്ര വസന്തങ്ങൾ തന്നു നീ എത്ര സുഗന്ധങ്ങൾ തന്നു
നീയണിയും നൂപുരധ്വനികൾ എന്നിൽ നിറയുന്നു
ഞാൻ നിന്നെ അറിയുന്നു....

ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി..ആ...
നിൻ തിരുമാറിൽ ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ ആ....

ഏഴുനിറങ്ങളും ചാർത്തി നീ എങ്ങും തേന്മഴ തൂവി
നീയൊരു പൂമലർ വിരിയിൽ മെല്ലെ ഒന്നായ്‌ മാറുന്നു... ആ....
നാം തമ്മിൽ അലിയുന്നു....

ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി..ആ...
നിൻ തിരുമാറിൽ.... ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ.... ആ....
ആ ആഹാഹാ...ലല്ലലാ...ലലലാ....

īṟanuḍukkuṁ yuvadi ī puḻayorattĕ prakṛti
nin dirumāṟil ŏḽippikkunnu ĕnnilĕ mohaṅṅaḽ
īṟanuḍukkuṁ yuvadi...ā.. ī puḻayorattĕ prakṛti....ā...
nin dirumāṟil.... ā...ŏḽippikkunnu ĕnnilĕ mohaṅṅaḽ... ā....

ĕtra vasandaṅṅaḽ tannu nī ĕtra sugandhaṅṅaḽ tannu
nīyaṇiyuṁ nūburadhvanigaḽ ĕnnil niṟayunnu
ñān ninnĕ aṟiyunnu....

īṟanuḍukkuṁ yuvadi...ā.. ī puḻayorattĕ prakṛti..ā...
nin dirumāṟil ā...ŏḽippikkunnu ĕnnilĕ mohaṅṅaḽ ā....

eḻuniṟaṅṅaḽuṁ sārtti nī ĕṅṅuṁ tenmaḻa tūvi
nīyŏru pūmalar viriyil mĕllĕ ŏnnāy‌ māṟunnu... ā....
nāṁ tammil aliyunnu....

īṟanuḍukkuṁ yuvadi...ā.. ī puḻayorattĕ prakṛti..ā...
nin dirumāṟil.... ā...ŏḽippikkunnu ĕnnilĕ mohaṅṅaḽ.... ā....
ā āhāhā...lallalā...lalalā....