Eeṟakkombinmele

ഈറക്കൊമ്പിന്മേലെ
Work
Year
Language

ഈറകൊമ്പിന്‍‌മേലേ സ്‌നേഹാലാപം
ഈറന്‍‌കണ്ണില്‍ ജീവാനന്ദം
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍
അണിവെയിലിന്‍‌മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്‌നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍
(ഈറകൊമ്പിന്‍‌മേലേ‍‌)

മായാസാഗരം ചിപ്പിയില്‍ വാ‍ര്‍ത്തൊരു
പൊന്‍‌മുത്തിന്‍ മരന്ദം നീ ഓ...
കാര്‍മുകില്‍‌ക്കോലങ്ങള്‍ ചൂടുന്നൊരാണ്‍‌മയില്‍
തൂമയില്‍‌ക്കണ്മണിത്തൂവലായ് നീ
(ഈറകൊമ്പിന്‍മേലേ‍)

യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും
കൗമാരം നിന്‍ മൃദുഭാവം
ഏതോ കടങ്കഥയാര്‍ന്ന നിന്‍ ജന്മം
പുണ്യകഥാസുധയായിനി മാറും
(ഈറകൊമ്പിന്‍‌മേലേ)

īṟagŏmbin‌mele s‌nehālābaṁ
īṟan‌kaṇṇil jīvānandaṁ
ātmarāgaṅṅaḽ vidummumboḽ
aṇivĕyilin‌meliḽamaññuruguṁ mohāravaṅṅaḽ
svap‌naṅṅaḽtan sitraṅṅaḽil varṇṇāṁguraṅṅaḽ
(īṟagŏmbin‌mele‌)

māyāsāgaraṁ sippiyil vārttŏru
pŏn‌muttin marandaṁ nī o...
kārmugil‌kkolaṅṅaḽ sūḍunnŏrāṇ‌mayil
tūmayil‌kkaṇmaṇittūvalāy nī
(īṟagŏmbinmele)

yauvvanaṁ meniyil viḍarnnuvĕnnāgiluṁ
kaumāraṁ nin mṛdubhāvaṁ
edo kaḍaṅgathayārnna nin janmaṁ
puṇyagathāsudhayāyini māṟuṁ
(īṟagŏmbin‌mele)