Ee raavil nyaaan

ഈ രാവിൽ ഞാൻ
Year
Language

ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം
എന്‍ അംഗങ്ങള്‍ മദ മന്മഥ ശില്പങ്ങള്‍
മാദകപുഷ്പം വിടര്‍ന്നിടും നേരം
ഉന്മദരതി സുഗന്ധം
മാരദാഹം ഉണര്‍ന്നിടും മാറില്‍
കാമകാമനകള്‍ ....

പെണ്ണിന്റെ സ്വപ്നങ്ങള്‍ വിണ്ണിന്റെ മുത്തങ്ങള്‍
മനസ്സില്‍ വീഞ്ഞിന്‍ കണികകള്‍

തുമ്പിതുള്ളും യൌവനത്തിന്‍ കുംഭമേളം
ഉള്ളില്‍ സ്വപ്ന സംഗമത്തിന്‍ ഹര്‍ഷമേള
മോഹത്തിന്‍ മദനോത്സവം
ഈ സ്വര്‍ഗ്ഗ യാമങ്ങക്കില്‍
രോമാഞ്ച തൂനെഞ്ചം
താരുണ്യ കുളിര്‍മഞ്ചം
കാമത്തിന്‍ തൂമഞ്ചം
1-2-3-4 പെണ്ണിന്റെ സ്വപ്നങ്ങള്‍ .......

അന്തരംഗ ദുഃഖമെല്ലാം സ്വയം മറക്കും
നമ്മളിന്നീ ജീവിതത്തില്‍ മദിരമോന്തും
ആദര്‍ശം ദൂരെ മാറ്റും
ആനന്ദം സ്വീകരിക്കും
താളത്തില്‍ ചിരിമുഴക്കി
മേളത്തില്‍ തുടിപൊങ്ങി
നാമൊന്നു ചേര്‍ന്നാടും
1-2-3-4 പെണ്ണിന്റെ സ്വപ്നങ്ങള്‍ ....

īrāvil ñān virunnŏrukkāṁ
ĕn aṁgaṅṅaḽ mada manmatha śilbaṅṅaḽ
mādagabuṣpaṁ viḍarnniḍuṁ neraṁ
unmadaradi sugandhaṁ
māradāhaṁ uṇarnniḍuṁ māṟil
kāmagāmanagaḽ ....

pĕṇṇinṟĕ svapnaṅṅaḽ viṇṇinṟĕ muttaṅṅaḽ
manassil vīññin kaṇigagaḽ

tumbiduḽḽuṁ yaൌvanattin kuṁbhameḽaṁ
uḽḽil svapna saṁgamattin harṣameḽa
mohattin madanotsavaṁ
ī svargga yāmaṅṅakkil
romāñja tūnĕñjaṁ
tāruṇya kuḽirmañjaṁ
kāmattin dūmañjaṁ
1-2-3-4 pĕṇṇinṟĕ svapnaṅṅaḽ .......

andaraṁga duḥkhamĕllāṁ svayaṁ maṟakkuṁ
nammaḽinnī jīvidattil madiramonduṁ
ādarśaṁ dūrĕ māṭruṁ
ānandaṁ svīgarikkuṁ
tāḽattil sirimuḻakki
meḽattil tuḍibŏṅṅi
nāmŏnnu sernnāḍuṁ
1-2-3-4 pĕṇṇinṟĕ svapnaṅṅaḽ ....