Ee raaga deebam

ഈ രാഗ ദീപം
Work
Year
Language

ഈരാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും നിന്നാത്മവേദിയില്‍

തുളുമ്പുന്നകണ്ണില്‍ പൊഴിയാന്‍ വിതുമ്പും
ഒരുബാഷ്പനീര്‍ച്ചാലല്ലയോ...
മടങ്ങുന്നു സൊദരീ കരയല്ലെ നീയിനി
നിവേദിച്ചിടാം ഞാന്‍ സാന്ത്വനം
ഓ.....

നിനക്കുള്ളതെല്ലാം നിനക്കായി നല്‍കിഞാന്‍
തിരിച്ചുപോയീ ഇന്നേകയായ്
മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ്
നില്‍ക്കുന്നിതാ ഞാന്‍ നിത്യവും.....
ആ......

īrāgadībaṁ ŏru jīvanāḽamāy
tirinīṭṭinilkkuṁ ninnātmavediyil

tuḽumbunnagaṇṇil pŏḻiyān vidumbuṁ
ŏrubāṣpanīrscālallayo...
maḍaṅṅunnu sŏdarī karayallĕ nīyini
nivedicciḍāṁ ñān sāndvanaṁ
o.....

ninakkuḽḽadĕllāṁ ninakkāyi nalgiñān
tiriccuboyī innegayāy
manassinṟĕyuḽḽilĕ tirināḽaṁ mātramāy
nilkkunnidā ñān nityavuṁ.....
ā......