Ee premabanyajavadiyil

ഈ പ്രേമപഞ്ചവടിയില്‍
Work
Year
Language

ഈ പ്രേമപഞ്ചവടിയില്‍
ഈ വസന്തപഞ്ചമിയില്‍
ഇന്നാദ്യമായെന്നഭിലാഷങ്ങള്‍
ഇക്കിളിയിട്ടു വിടര്‍ന്നു

എന്റെ മധുരവികാരപ്പൊയ്കയില്‍
ഇന്നുപൂത്ത താമരയിതളില്‍
മൃദുലതന്ത്രികള്‍ മീട്ടിയുറങ്ങിയ
മധുപനല്ലോ... മധുപനല്ലോ നീ

എന്റെ ഹൃദയമൊരുക്കിയ മെത്തയില്‍
ഇന്നുതിര്‍ന്ന രോമാഞ്ചങ്ങള്‍
ഇനിയുമായിരമിതളുകളോടെ
വിരിയുമല്ലോ.... വിരിയുമല്ലോ

ī premabañjavaḍiyil
ī vasandabañjamiyil
innādyamāyĕnnabhilāṣaṅṅaḽ
ikkiḽiyiṭṭu viḍarnnu

ĕnṟĕ madhuravigārappŏygayil
innubūtta tāmarayidaḽil
mṛduladandrigaḽ mīṭṭiyuṟaṅṅiya
madhubanallo... madhubanallo nī

ĕnṟĕ hṛdayamŏrukkiya mĕttayil
innudirnna romāñjaṅṅaḽ
iniyumāyiramidaḽugaḽoḍĕ
viriyumallo.... viriyumallo