Ee ponnu pootta kaadugalil

ഈ പൊന്നു പൂത്ത കാടുകളില്‍
Year
Language

ഈ പൊന്നു പൂത്ത കാടുകളിൽ
മേടപ്പൂ നിറഞ്ഞ താഴ്വരയിൽ
കുളിർകാറ്റുറങ്ങും പുഴയരികിൽ
മിഴി നീട്ടിയൊഴുകും പൂവുകളിൽ
ഒഴുകാം സൗരഭ്യമായ്
നറുതേൻ നുകരാം ശലഭങ്ങളായ്
(ഈ പൊന്നു..)

ഉമ്മയേകി സുപ്രഭാതം കുഞ്ഞു പൂവിൻ നിറുകയിൽ
പത്മരാഗം തീർത്തു മഞ്ഞിൻ തുള്ളി തോറും പൊൻ വെയിൽ (2)
കുരുവീ കൂട്ടുമായി പാട്ടു പാടാൻ നേരമായ്
ആ...ആ‍..ഏ,..ഹോ......
(ഈ പൊന്നു ..)

ī pŏnnu pūtta kāḍugaḽil
meḍappū niṟañña tāḻvarayil
kuḽirgāṭruṟaṅṅuṁ puḻayarigil
miḻi nīṭṭiyŏḻuguṁ pūvugaḽil
ŏḻugāṁ saurabhyamāy
naṟuden nugarāṁ śalabhaṅṅaḽāy
(ī pŏnnu..)

ummayegi suprabhādaṁ kuññu pūvin niṟugayil
patmarāgaṁ tīrttu maññin duḽḽi toṟuṁ pŏn vĕyil (2)
kuruvī kūṭṭumāyi pāṭṭu pāḍān neramāy
ā...ā..e,..ho......
(ī pŏnnu ..)