Ee nalla naattilellaam

ഈ നല്ല നാട്ടിലെല്ലാം
Year
Language

ഈ നല്ല നാട്ടിലെല്ലാം
ഇലവര്‍ങം പൂത്തിരുന്നു
ഇന്ദ്രനീലഗോപുരത്തിൽ
ഗന്ധർവൻ ഒരു ഗന്ധർവ്വൻ വന്നിരുന്നു
(ഈ നല്ല..)

കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് (2)
വസന്തമാം പല്ലക്കിൽ വന്നിറങ്ങും
വന്നിറങ്ങും ഗന്ധർവൻ
(ഈ നല്ല..)

ഓ..ഓ..ഓ..
കണ്ണിൽ കിനാക്കളുംകസ്തൂരിക്കുറിയുമായി (2)
കിലുകിലുങ്ങനെ കുരവയിട്ടു കാത്തിരുന്നു
കാത്തിരുന്നു കളിത്തോഴി
(ഈ നല്ല..)

ആർക്കുവേണമാർക്കു വേണം
അന്നു കോർത്ത പൂമാല
ആരു മീട്ടും ആരു മീട്ടും
അന്നു കിട്ടിയ പൊൻ വീണ
(ഈ നല്ല..)

ī nalla nāṭṭilĕllāṁ
ilavarṅaṁ pūttirunnu
indranīlagoburattil
gandharvan ŏru gandharvvan vannirunnu
(ī nalla..)

karimbinṟĕ villumāy kaidappūvambumāy (2)
vasandamāṁ pallakkil vanniṟaṅṅuṁ
vanniṟaṅṅuṁ gandharvan
(ī nalla..)

o..o..o..
kaṇṇil kinākkaḽuṁkastūrikkuṟiyumāyi (2)
kilugiluṅṅanĕ kuravayiṭṭu kāttirunnu
kāttirunnu kaḽittoḻi
(ī nalla..)

ārkkuveṇamārkku veṇaṁ
annu kortta pūmāla
āru mīṭṭuṁ āru mīṭṭuṁ
annu kiṭṭiya pŏn vīṇa
(ī nalla..)