ഈ മണ്ണുനമ്മുടെ മണ്ണ്
കുന്നുവെട്ടിയിടിച്ചു നിരത്തി
പൊന്നുനട്ടു വളര്‍ത്തിയതാണേ
ഈ മണ്ണുനമ്മുടെ മണ്ണ്
ഒരുതുള്ളി വേര്‍പ്പിട്ടാല്‍
ഒരുകൊള്ളിക്കമ്പിട്ടാല്‍
ഒരുകുടന്ന പൊന്നുതരും ഓമനമണ്ണ്
ഈ മണ്ണുനമ്മുടെ മണ്ണ്
ഈ മണ്ണുനമ്മുടെ മണ്ണ്
കുന്നുവെട്ടിയിടിച്ചു നിരത്തി
പൊന്നുനട്ടു വളര്‍ത്തിയതാണേ
ഈ മണ്ണുനമ്മുടെ മണ്ണ്
ഒരുതുള്ളി വേര്‍പ്പിട്ടാല്‍
ഒരുകൊള്ളിക്കമ്പിട്ടാല്‍
ഒരുകുടന്ന പൊന്നുതരും ഓമനമണ്ണ്
ഈ മണ്ണുനമ്മുടെ മണ്ണ്
ī maṇṇunammuḍĕ maṇṇ
kunnuvĕṭṭiyiḍiccu niratti
pŏnnunaṭṭu vaḽarttiyadāṇe
ī maṇṇunammuḍĕ maṇṇ
ŏruduḽḽi verppiṭṭāl
ŏrugŏḽḽikkambiṭṭāl
ŏruguḍanna pŏnnudaruṁ omanamaṇṇ
ī maṇṇunammuḍĕ maṇṇ