Edo gaanam pole

ഏതോ ഗാനം പോലേ
Year
Language

ഏതോ ഗാനം പോലെ മാനസം ഇന്നുണര്‍ന്നു
ഏകാന്ത സ്വപ്നങ്ങളില്‍ വീണ്ടും മോഹം തേന്‍ പകര്‍ന്നു

ഇത്തിരിപ്പൂവിന്‍ ആത്മാവില്‍ വൃശ്ചികക്കാറ്റൊരു താളമായി
അധരങ്ങളില്‍ മൃദുഹാസവും പൂന്തേനുമായ് ഞാന്‍ കാത്തിരുന്നു

മാനത്തെ സ്വര്‍ണ്ണമേഘങ്ങള്‍ അമ്പിളിപ്പെണ്ണിനു താലിയായ്
സ്വരകന്യകള്‍ നൃത്തം ചെയ്യും ഈ രാവില്‍ മോഹം പൂവണിഞ്ഞു

edo gānaṁ polĕ mānasaṁ innuṇarnnu
egānda svapnaṅṅaḽil vīṇḍuṁ mohaṁ ten pagarnnu

ittirippūvin ātmāvil vṛścigakkāṭrŏru tāḽamāyi
adharaṅṅaḽil mṛduhāsavuṁ pūndenumāy ñān kāttirunnu

mānattĕ svarṇṇameghaṅṅaḽ ambiḽippĕṇṇinu tāliyāy
svaraganyagaḽ nṛttaṁ sĕyyuṁ ī rāvil mohaṁ pūvaṇiññu