E ee ai o yu

എ ഈ ഐ ഒ യു
Work
Year
Language

മൈ നെയിം ഈസ് സുധീ...
യുവർ നെയിം ഈസ് മീനുക്കുട്ടീ...
സുധീ...
മീനുക്കുട്ടീ....
സുധീ..........
മീനുക്കുട്ടീ..

ടെൽ മീ ദി വവ്വത്സ്
വവ്വാലോ
വവത്സ്
അയ്യോ
കറക്റ്റ് A, E, I, O, U
ടെൽ മീ

A E I O U..പാഠം ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും
നാളെയൊരാളാകും
കേട്ടോ ഞാനുമൊരാളാകും
ഓട്ടോ പൈലറ്റ് പോലാകും
ബി എ എം എ എം ബി ബീ എസ്
ഉം ഉം.ഉം

അങ്ങാടി ചങ്ങാതി ബാച്ചെല്ലാം
വെള്ളാട്ടം കള്ളാട്ടം ആടുമ്പോൾ
മാനാഞ്ചിറ നിന്നും അങ്ങു കല്ലായിയിൽ നിന്നും
കാണാനഴകേറും ലേഡീസിന്റെ ഫാദേഴ്സ്
കെട്ടിക്കാൻ ക്യൂ നിൽക്കും കുട്ടപ്പൻ നിക്കൂലാ

mai nĕyiṁ īs sudhī...
yuvar nĕyiṁ īs mīnukkuṭṭī...
sudhī...
mīnukkuṭṭī....
sudhī..........
mīnukkuṭṭī..

ṭĕl mī di vavvats
vavvālo
vavats
ayyo
kaṟakṭr A, E, I, O, U
ṭĕl mī

A E I O U..pāṭhaṁ sŏllippaṭhiccuṁ tallippaṭhiccuṁ
nāḽĕyŏrāḽāguṁ
keṭṭo ñānumŏrāḽāguṁ
oṭṭo pailaṭr polāguṁ
bi ĕ ĕṁ ĕ ĕṁ bi bī ĕs
uṁ uṁ.uṁ

aṅṅāḍi saṅṅādi bāccĕllāṁ
vĕḽḽāṭṭaṁ kaḽḽāṭṭaṁ āḍumboḽ
mānāñjiṟa ninnuṁ aṅṅu kallāyiyil ninnuṁ
kāṇānaḻageṟuṁ leḍīsinṟĕ phādeḻs
kĕṭṭikkān kyū nilkkuṁ kuṭṭappan nikkūlā