Durnnayajeevidame

ദുര്‍ന്നയജീവിതമേ
Work
Year
Language

ദുര്‍ന്നയ ജീവിതമേ നാഥാ (2)
വന്നതു വിധിയേ ദേവാ
മാതൃവിയോഗമേ ഈശ്വരാ
ഓരാവതോ ഹാ ഹാ
കന്മഷമഖിലമേ പോക്കീ
പാദയുഗേ സദാ ചേരാന്‍
എകീടേണോ യോഗം
(ദുര്‍ന്നയ...)

durnnaya jīvidame nāthā (2)
vannadu vidhiye devā
mātṛviyogame īśvarā
orāvado hā hā
kanmaṣamakhilame pokkī
pādayuge sadā serān
ĕgīḍeṇo yogaṁ
(durnnaya...)