Durge vanadurge

ദുർഗേ വനദുർഗേ
Year
Language

ഓം ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ
ജയജയ ദുര്‍ഗ്ഗേ

ഓ ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ
മുക്തിദായികേ ദുര്‍ഗ്ഗേ
ശക്തിനായികേ ദുര്‍ഗ്ഗേ
ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ

താപപാപ മോചിനീ മൃഡാനീ
ക്രോധമോഹവാരിണീ ഭവാനീ
വരപ്രദായിനീ ജഗത്പ്രകാശിനീ
ശിവപ്രഭാഷിണീ അംബേ വനദുര്‍ഗ്ഗേ

ഹതജനസേവിനീ മതിമദഹാരിണീ
ദുരിത നിവാരിണീ ദുര്‍ഗ്ഗേ
അഖിലാണ്ഡേശ്വരി ജനനി ജനനി ജനനി
അമലേ ഭാഷി മൃഡാനീ മൃഡാനീ മൃഡാനീ
അഭയം തരിക ഭവാനീ

oṁ durgge vanadurgge
jayajaya durgge

o durgge vanadurgge
muktidāyige durgge
śaktināyige durgge
durgge vanadurgge

tābabāba mosinī mṛḍānī
krodhamohavāriṇī bhavānī
varapradāyinī jagatpragāśinī
śivaprabhāṣiṇī aṁbe vanadurgge

hadajanasevinī madimadahāriṇī
durida nivāriṇī durgge
akhilāṇḍeśvari janani janani janani
amale bhāṣi mṛḍānī mṛḍānī mṛḍānī
abhayaṁ tariga bhavānī