Duniyaavoru kaliyarann [ihattinum parattinum ]

ദുനിയാവൊരു കളിയരങ്ങ്‌ [ഇഹത്തിനും പരത്തിനും ]
Work
Year
Language

ദുനിയാവൊരു കളിയരങ്ങ്‌ - ഈ
കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ
ദുനിയാവൊരു കളിയരങ്ങ്‌ - ഈ
കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ
പിടയുന്നു വലയുന്നു വിരളുന്നു വരളുന്നു
മുത്തേ നിൻ ചരടുവലിക്കൊപ്പം

ഇടറുന്നു വഴുതുന്നു തളരുന്നു തകരുന്നു
മുത്തേ നിൻ ചരടുവലിക്കൊപ്പം
മുത്തേ മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം
മുത്തേ മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം

ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
മുത്തേ മണി മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം

ഒരു തോളിൽ നന്മ കുറിക്കാൻ
മറു തോളിൽ തിന്മ കുറിക്കാൻ
ഇരു മലക്ക്‌ (ഒരു തോളിൽ)
മുത്തേ......
മുത്തേ നിൻ കളിയരങ്ങത്ത്‌ വെളിച്ചത്തെ വെറുക്കുന്ന
സുവർക്കത്തെ വെറുക്കുന്ന ഇബിലീസിന്റെ വിളയാട്ടം
ഈ വിളയാട്ടിലെ പാവകൾ പാവങ്ങൾ
കബറിടം അണയുമ്പോൾ കരുണയ്ക്കായ്‌ ഇരക്കുന്നു
മുത്തേ നിൻ ചരടുവലിക്കൊപ്പം
മുത്തേ മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം
മുത്തേ മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം
ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
മുത്തേ മണി മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം

റൂഹെന്നെ വിടും മുൻപേ ഇലാഹി നിൻ മഹിമകളെ
ഖൽബിലെ അരവണ മുട്ടിന്നൊപ്പം
അകക്കണ്ണിനു കാട്ടണമേ

മുത്തേ മണി മുത്തേ മുത്തേ
മനസ്സു നിറച്ചും നിനക്കു സലാം (3)

duniyāvŏru kaḽiyaraṅṅ‌ - ī
kaḽiyaraṅṅattĕ kaḽippāṭṭaṅṅaḽ
duniyāvŏru kaḽiyaraṅṅ‌ - ī
kaḽiyaraṅṅattĕ kaḽippāṭṭaṅṅaḽ
piḍayunnu valayunnu viraḽunnu varaḽunnu
mutte nin saraḍuvalikkŏppaṁ

iḍaṟunnu vaḻudunnu taḽarunnu tagarunnu
mutte nin saraḍuvalikkŏppaṁ
mutte mutte mutte
manassu niṟaccuṁ ninakku salāṁ
mutte mutte mutte
manassu niṟaccuṁ ninakku salāṁ

ihattinuṁ parattinuṁ pŏruḽāna mutte
mutte maṇi mutte mutte
manassu niṟaccuṁ ninakku salāṁ

ŏru toḽil nanma kuṟikkān
maṟu toḽil tinma kuṟikkān
iru malakk‌ (ŏru toḽil)
mutte......
mutte nin kaḽiyaraṅṅatt‌ vĕḽiccattĕ vĕṟukkunna
suvarkkattĕ vĕṟukkunna ibilīsinṟĕ viḽayāṭṭaṁ
ī viḽayāṭṭilĕ pāvagaḽ pāvaṅṅaḽ
kabaṟiḍaṁ aṇayumboḽ karuṇaykkāy‌ irakkunnu
mutte nin saraḍuvalikkŏppaṁ
mutte mutte mutte
manassu niṟaccuṁ ninakku salāṁ
mutte mutte mutte
manassu niṟaccuṁ ninakku salāṁ
ihattinuṁ parattinuṁ pŏruḽāna mutte
mutte maṇi mutte mutte
manassu niṟaccuṁ ninakku salāṁ

ṟūhĕnnĕ viḍuṁ munpe ilāhi nin mahimagaḽĕ
khalbilĕ aravaṇa muṭṭinnŏppaṁ
agakkaṇṇinu kāṭṭaṇame

mutte maṇi mutte mutte
manassu niṟaccuṁ ninakku salāṁ (3)