Duhsaha vaakkugal

ദുഃസഹ വാക്കുകള്‍
Work
Year
Language

ദുഃസ്സഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ
ദുഃസ്വപ്നമാ ഹന്ത കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയം ഉപസ്ഥിതമാകയോ!!

(അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം)

duḥssahavākkugaḽ keḽkkāyadĕndayyo
duḥsvapnamā handa kāṇgayo ñāniha
sittabhramaṁ balāluṇḍāgayo mama
mṛtyusamayaṁ ubasthidamāgayo!!

(addhyātmarāmāyaṇaṁ - ayoddhyāgāṇḍaṁ)