Duhkhattin kaybillaade

ദുഃഖത്തിൻ കയ്പില്ലാതെ
Year
Language

ദുഃഖത്തിന്‍ കയ്പില്ലാതെ ദുനിയാവില്‍ വാഴ്വിന്ന്
ആ..മജ.. മജ.. മജ.. മജയെവിടെ
കണ്ണുനീരുപ്പില്ലാതെ ജീവിതക്കഞ്ഞിക്ക്
രുചി രുചി രുചിയെവിടെ..ആ..

പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര (2)
ഖബറിനുള്ളില്‍ ചെന്നുചേരാന്‍ വെറും നാലേ നാലു മാത്ര
(പിറന്ന നാളില്‍)
ഇന്നു മോഹം പൂവണിയും
നാളെ മണ്ണില്‍ വീണടിയും.. ആ.. (ഇന്നു മോഹം.. )
കെട്ട ബീഡിക്കുറ്റിപോലെ.. ആ..
കെട്ട ബീഡിക്കുറ്റിപോലെ..
ആജത്താകെ മയ്യത്താകും
ഇതിനിടയില്‍ ഒരു ചിരിതന്‍ മാരിവില്ല് മിന്നിമായും (2)
(പിറന്ന നാളില്‍)

മുന്തിരിപ്പാത്രത്തിലാരും
കണ്ണുനീര്‍ ചൊരിഞ്ഞിടല്ലേ.. (മുന്തിരി.. )
കോഴിബിരിയാണീന്റെ ദമ്മില് (2)
പൂഴിമണ്ണ് നിറച്ചീടല്ലേ
ശോകമാകും പൂവിനാലൊരു പുഞ്ചിരിപ്പൂമാല കോര്‍ക്കൂ.. (2)
(പിറന്ന നാളില്‍)

duḥkhattin kaybillādĕ duniyāvil vāḻvinn
ā..maja.. maja.. maja.. majayĕviḍĕ
kaṇṇunīruppillādĕ jīvidakkaññikk
rusi rusi rusiyĕviḍĕ..ā..

piṟanna nāḽil nammaḽ tuḍarnna yātra (2)
khabaṟinuḽḽil sĕnnuserān vĕṟuṁ nāle nālu mātra
(piṟanna nāḽil)
innu mohaṁ pūvaṇiyuṁ
nāḽĕ maṇṇil vīṇaḍiyuṁ.. ā.. (innu mohaṁ.. )
kĕṭṭa bīḍikkuṭribolĕ.. ā..
kĕṭṭa bīḍikkuṭribolĕ..
ājattāgĕ mayyattāguṁ
idiniḍayil ŏru siridan mārivill minnimāyuṁ (2)
(piṟanna nāḽil)

mundirippātrattilāruṁ
kaṇṇunīr sŏriññiḍalle.. (mundiri.. )
koḻibiriyāṇīnṟĕ dammil (2)
pūḻimaṇṇ niṟaccīḍalle
śogamāguṁ pūvinālŏru puñjirippūmāla korkkū.. (2)
(piṟanna nāḽil)