ദൂരേ നീലവാനം... ഏതോ പ്രേമഗാനം...
പാടി നിശാവേളയിൽ....ആ.....പാടി നിശാവേളയിൽ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം... ഏതോ പ്രേമഗാനം...
വെള്ളിനിലാവിൻ തിരമേലെ തുള്ളിവരും തേൻകിണ്ണവുമായ്
ഇന്നെൻ മണിയറ പൂകുമ്പോൾ എന്തേ തളരുന്നു
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം...
ഏതോ പ്രേമഗാനം...
എന്തേ നാണം കവിളിണയിൽ എന്തേ കണ്മിഴി നനയുന്നു
ദാഹം നിന്നെ വിളിക്കുന്നു പോവുക പെണ്ണാളേ
താരമേ കാതരേ നിൻ മനം മൂകമോ
(ദൂരെ നീലവാനം....)
dūre nīlavānaṁ... edo premagānaṁ...
pāḍi niśāveḽayil....ā.....pāḍi niśāveḽayil
tārame kādare nin manaṁ mūgamo
dūre nīlavānaṁ... edo premagānaṁ...
vĕḽḽinilāvin diramelĕ tuḽḽivaruṁ tenkiṇṇavumāy
innĕn maṇiyaṟa pūgumboḽ ĕnde taḽarunnu
tārame kādare nin manaṁ mūgamo
dūre nīlavānaṁ...
edo premagānaṁ...
ĕnde nāṇaṁ kaviḽiṇayil ĕnde kaṇmiḻi nanayunnu
dāhaṁ ninnĕ viḽikkunnu povuga pĕṇṇāḽe
tārame kādare nin manaṁ mūgamo
(dūrĕ nīlavānaṁ....)