ദൂരേദൂരേ വാനില്‍ ഞാൻ
മിന്നല്‍പ്പൊന്നായ് ഉതിരവേ
ഏതോ മേഘം പോലെ നീ.....
എന്നില്‍ത്തന്നെ അണയവേ
ഞാൻ അറിയാൻ വൈകിയോ
രാമഴപോലാശകള്‍..............
ദൂരേദൂരേ വാനില്‍ ഞാൻ
മിന്നല്‍പ്പൊന്നായ് ഉതിരവേ
ഞാൻ അറിയാൻ വൈകിയോ
രാമഴപോലാശകള്‍..............
ദൂരേദൂരേ വാനില്‍ ഞാൻ......
നെയ്‌മണക്കും വാക്കിന്നുള്ളില്‍
ദീപം പോലെ നീ എരിയവേ
മണ്ണിന്നുള്ളില്‍ സ്വര്‍ണ്ണം പൂക്കും
മഞ്ഞള്‍മുത്തായ് ഞാന്‍ തപസ്സിലായ്
(നെയ്‌മണക്കും......)
ദൂരേദൂരേ വാനില്‍ ഞാൻ
മിന്നല്‍പ്പൊന്നായ് ഉതിരവേ
ഞാൻ അറിയാൻ വൈകിയോ
രാമഴപോലാശകള്‍..............
ദൂരേദൂരേ വാനില്‍ ഞാൻ........
മെയ്യൊളിക്കും ചെപ്പിന്നുള്ളില്‍
കസ്തൂരിയായ് നീ അലിയവേ
നന്മൊഴിയായ് പെയ്തില്ലല്ലോ
തേന്‍നുണഞ്ഞൊരീ മൂക ഞാന്‍
(പാൽ മെയ്യൊളിക്കും...)
ദൂരേദൂരേ വാനില്‍ ഞാൻ......
മിന്നല്‍പ്പൊന്നായ് ഉതിരവേ
ഏതോ മേഘം പോലെ നീ
എന്നില്‍ത്തന്നെ അണയവേ
ഞാൻ അറിയാൻ വൈകിയോ
രാമഴപോലാശകള്‍..............
ദൂരേദൂരേ വാനില്‍ ഞാൻ......
മിന്നല്‍പ്പൊന്നായ് ഉതിരവേ
ഞാൻ അറിയാൻ വൈകിയോ
രാമഴപോലാശകള്‍..............
ദൂരേദൂരേ വാനില്‍ ഞാൻ.........