ദൂരെ ദൂരെ സാഗരങ്ങള്‍ .....ആ...ആ.....
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ് നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ് നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ .......
എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
ആ...ആ...
എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )
എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ
ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )