Doore doore

ദൂരെ ദൂരെ
Year
Language

तेरे मेरे सपने अब एक रंग है
ओ जहाँ भिले जाये राहे.. हम संग है

मेरे तेरे जैसा

ചന്ദ്രന്‍ മോഹിച്ച പെണ്ണെ
നക്ഷത്രം നിന്നെ വിളിച്ചു
വിണ്‍മാളികയ്ക്കുള്ളിലെങ്ങോ
മേഘങ്ങള്‍ രാവാട നെയ്തു
ചന്ദ്രന്‍ മോഹിച്ച പെണ്ണെ
നക്ഷത്രം നിന്നെ വിളിച്ചു
വൈകുന്നതെന്തേ നീ എന്നും
ദൂരെ ദൂരെ ദൂരത്തായ്
നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെ അല്ലെ
നീ ഞാനല്ലേ

മറ്റാര്‍ക്കും ഈ ജന്മം നമ്മെ
മാറ്റുവാനാകില്ല പെണ്ണെ
മംഗല്യസൂത്രതിനുണ്ടോ
മാനസങ്ങള്‍ക്കുള്ള ബന്ധം

മറ്റാര്‍ക്കും ഈ ജന്മം നമ്മെ
മാറ്റുവാനാകില്ല പെണ്ണെ
മംഗല്യസൂത്രതിനുണ്ടോ
മാനസങ്ങള്‍ക്കുള്ള ബന്ധം

നാമെന്നേ ഒന്നായതല്ലേ
ദൂരെ ദൂരെ ദൂരത്തായ്
നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെ അല്ലെ
നീ ഞാനല്ലേ

तेरे मेरे सपने अब एक रंग है
ओ जहाँ भिले जाये राहे.. हम संग है

तेरे मेरे सपने अब एक रंग है
ओ जहाँ भिले जाये राहे.. हम संग है

मेरे तेरे जैसा

sandran mohicca pĕṇṇĕ
nakṣatraṁ ninnĕ viḽiccu
viṇmāḽigaykkuḽḽilĕṅṅo
meghaṅṅaḽ rāvāḍa nĕydu
sandran mohicca pĕṇṇĕ
nakṣatraṁ ninnĕ viḽiccu
vaigunnadĕnde nī ĕnnuṁ
dūrĕ dūrĕ dūrattāy
nammaḽ nilkkunnĕṅgiluṁ
ā dūraṁ poluṁ sārĕ allĕ
nī ñānalle

maṭrārkkuṁ ī janmaṁ nammĕ
māṭruvānāgilla pĕṇṇĕ
maṁgalyasūtradinuṇḍo
mānasaṅṅaḽkkuḽḽa bandhaṁ

maṭrārkkuṁ ī janmaṁ nammĕ
māṭruvānāgilla pĕṇṇĕ
maṁgalyasūtradinuṇḍo
mānasaṅṅaḽkkuḽḽa bandhaṁ

nāmĕnne ŏnnāyadalle
dūrĕ dūrĕ dūrattāy
nammaḽ nilkkunnĕṅgiluṁ
ā dūraṁ poluṁ sārĕ allĕ
nī ñānalle

तेरे मेरे सपने अब एक रंग है
ओ जहाँ भिले जाये राहे.. हम संग है