Doore doore

ദൂരെ ദൂരെ
Work
Year
Language

ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിന്‍ മക്കള്‍തന്‍ തുടര്‍‌യാത്ര
തുടര്‍‌യാത്ര... തുടര്‍‌യാത്ര....
(ദൂരെ...)

പിറവിയും കൂടെ വന്നെത്തുന്നു
മരണവും കൂടെ നടക്കുന്നു
സാക്ഷികളായ് നാം നടക്കുന്നു
കൊടും കാട്ടിലും കാലിടറാതെ
ഉയിരില്‍ തീയുണ്ടിനിയും
ഈയുടലില്‍ കരുത്തുണ്ടിനിയും
(ദൂരെ...)

dūrĕ dūrĕ dūrĕ...
edo tīraṁ teḍitteḍi
yātra, anandamāṁ yātra
ādamin makkaḽtan duḍar‌yātra
tuḍar‌yātra... tuḍar‌yātra....
(dūrĕ...)

piṟaviyuṁ kūḍĕ vannĕttunnu
maraṇavuṁ kūḍĕ naḍakkunnu
sākṣigaḽāy nāṁ naḍakkunnu
kŏḍuṁ kāṭṭiluṁ kāliḍaṟādĕ
uyiril tīyuṇḍiniyuṁ
īyuḍalil karuttuṇḍiniyuṁ
(dūrĕ...)