Doktar saare

ഡോക്ടർ സാറേ
Year
Language

ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ

ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ
കയ്യിലെ കുഴലും നെഞ്ചില്‍ വെച്ചെന്‍
രോഗമൊന്നു നോക്കണേ ഫീസില്ലാതെ
സീരിയസ്സാണേ കാര്യം സീരിയസ്സാണേ
നേരം പോയാല്‍ പിന്നെ ആപത്താണേ
ഹും .... ഡോണ്‍ട് ടച്ച് മീ
(ഡോക്ടര്‍ സാറേ )

ആണിനേക്കാള്‍ പെണ്ണിനേറേ
കോപം എന്തെടീ ഡോക്ടര്‍ സാറേ
ആണിനേക്കാള്‍ പെണ്ണിനേറേ
കോപം എന്തെടീ ഡോക്ടര്‍ സാറേ
അതു രക്തത്തിന്‍റേതോ അതു പിത്തത്തിന്‍റേതോ അതു വാതത്തിന്‍റേതോ (൨)
പിടിവാതത്തിന്‍റേതോ -
ഛേ . ഒന്നു ചുമ്മാതിരിയ്ക്കൂ മനുഷ്യാ
(ഡോക്ടര്‍ സാറേ )

കോപം മാറാന്‍ സ്മേരം പൂക്കാന്‍
ഔഷധം എന്തെടീ ഡോക്ടര്‍ ലേഡി
കോപം മാറാന്‍ സ്മേരം പൂക്കാന്‍
ഔഷധമെന്തെടീ ഡോക്ടര്‍ ലേഡി
അതു വാക്കില്‍ തീരുമോ ഒരു നോക്കില്‍ തീരുമോ അതു തൊട്ടാല്‍ തീരുമോ (൨)
അല്ല താനേ മാറുമോ -
ഉം.. ആലോചിയ്ക്കട്ടെ മാറുമോന്ന് നോക്കാം
(ഡോക്ടര്‍ സാറേ )

ḍokṭar sāṟe leḍiḍokṭar sāṟe
ĕnṟĕ rogamŏnnu keḽkkaṇe ādyaṁ tannĕ

ḍokṭar sāṟe leḍiḍokṭar sāṟe
ĕnṟĕ rogamŏnnu keḽkkaṇe ādyaṁ tannĕ
kayyilĕ kuḻaluṁ nĕñjil vĕccĕn
rogamŏnnu nokkaṇe phīsillādĕ
sīriyassāṇe kāryaṁ sīriyassāṇe
neraṁ poyāl pinnĕ ābattāṇe
huṁ .... ḍoṇḍ ṭacc mī
(ḍokṭar sāṟe )

āṇinekkāḽ pĕṇṇineṟe
kobaṁ ĕndĕḍī ḍokṭar sāṟe
āṇinekkāḽ pĕṇṇineṟe
kobaṁ ĕndĕḍī ḍokṭar sāṟe
adu raktattinṟedo adu pittattinṟedo adu vādattinṟedo (൨)
piḍivādattinṟedo -
she . ŏnnu summādiriykkū manuṣyā
(ḍokṭar sāṟe )

kobaṁ māṟān smeraṁ pūkkān
auṣadhaṁ ĕndĕḍī ḍokṭar leḍi
kobaṁ māṟān smeraṁ pūkkān
auṣadhamĕndĕḍī ḍokṭar leḍi
adu vākkil tīrumo ŏru nokkil tīrumo adu tŏṭṭāl tīrumo (൨)
alla tāne māṟumo -
uṁ.. ālosiykkaṭṭĕ māṟumonn nokkāṁ
(ḍokṭar sāṟe )