Dhyaayedaananda

ധ്യായേദാനന്ദ
Year
Language

ധ്യായേദാനന്ദ കന്ദം പരമഗുരുവരം
ജ്ഞാനാദീക്ഷാകടാക്ഷം
ചിന്മുദ്രം സത് സമാധിം
സുകൃതി മനമനോമന്ദിരം സുന്ദരാംഗം
ശാന്തം ചാന്ദ്രാവതംസം
ശബരിഗിരിവരോത്തുംഗപീഠേ നിഷണ്ണം
ചിന്താരത്നാഭിരാമം
ശ്രുതിവിനുത പാദാംഭോരുഹം ഭൂതനാഥം(3)

dhyāyedānanda kandaṁ paramaguruvaraṁ
jñānādīkṣāgaḍākṣaṁ
sinmudraṁ sat samādhiṁ
sukṛti manamanomandiraṁ sundarāṁgaṁ
śāndaṁ sāndrāvadaṁsaṁ
śabarigirivarottuṁgabīṭhe niṣaṇṇaṁ
sindāratnābhirāmaṁ
śrudivinuda pādāṁbhoruhaṁ bhūdanāthaṁ(3)