Dhyaaye saaru jada

ധ്യായേ ചാരു ജട
Year
Language

ധ്യായെച്ചാരുജഡാനിബദ്ധമകുടം ദിവ്യാംബരം, ജ്ഞാനമു -
ദ്രോദ്ദ്യദ്ദക്ഷകരം പ്രസന്നവദനം ജാനുസ്ഥഹസ്തേതരം
മേഘശ്യാമളകോമളം സുരനുതം ശ്രീയോഗ പട്ടിഞ്ചിതം
വിജ്ഞാനപ്രദമപ്രമേയസുഷമം ശ്രീഭൂതനാഥം വിഭും

dhyāyĕccārujaḍānibaddhamaguḍaṁ divyāṁbaraṁ, jñānamu -
droddyaddakṣagaraṁ prasannavadanaṁ jānusthahastedaraṁ
meghaśyāmaḽagomaḽaṁ suranudaṁ śrīyoga paṭṭiñjidaṁ
vijñānapradamaprameyasuṣamaṁ śrībhūdanāthaṁ vibhuṁ