Dhitta tattarigida tom (kaidappoongatre)

ധിത്ത തത്തരികിട തോം (കൈതപ്പൂങ്കറ്റെ)
Work
Year
Language

ധിത്താംകിട തരികിട തോം കമോൺ
ധിത്താംകിട തരികിട തോം ധിത്താം കിട തരികിട തോം
ലല്ലലാലാലാ ലാലാലാലാ ലല്ലലാലാലാ ലാലാലാലാ

കൈതപൂങ്കാറ്റേ നീയീണം മൂളീ വാ
ഞാൻ പാടും പാട്ടിന്നൊരു താൾം കൊണ്ടു വാ
തേനൊഴുകും സ്വരധാരകൾ നീ ചൊരിയൂ
അമൃതവുമായ്
അരികിലോടി വാ ലഹരി ചൂടി വാ
(കൈതപ്പൂങ്കാറ്റേ...)

സനിപനിസരിഗാരി സനിപനിസരിഗാരി
ഗാ ഗാ ഗാ ഗാ
ഗരിരി രിസസ സനിനി നിപപ പമഗരിനി
സരിഗമ സരിഗമ
സരിഗപനി സരിഗപനി
സരിഗപനി സരിഗപനി
സരിഗപധാ സരിഗപധാ
ധധപ സരിസ ധധപ സരിസ
ധധപ സരിസ ധധപ സരിസ
പാഴ്മുളം തണ്ടിൻ ചേതനയായ് നീ പാലല തീർക്കും നിമിഷങ്ങളിൽ (2)
ഒരു ലയമായ് നിൻ ആത്മാവിലലിയാൻ ഓമൽക്കിനാവേ നീയണയൂ
(കൈതപ്പൂങ്കാറ്റേ...)

സനിസപ മപസനി സനിധപ മഗരിസനി (2)
കുങ്കുമസന്ധ്യാ മേഘങ്ങളണിയാൻ നിൻ കവിളിണയിൽ വിരുന്നു വന്നു (2)
മനസിജ ശരമോ മധു മഞ്ജരിയോ
മലർച്ചൊടിയിതളിൽ തപസ്സിരുന്നു
(കൈതപ്പൂങ്കാറ്റേ...)

dhittāṁkiḍa tarigiḍa toṁ kamoṇ
dhittāṁkiḍa tarigiḍa toṁ dhittāṁ kiḍa tarigiḍa toṁ
lallalālālā lālālālā lallalālālā lālālālā

kaidabūṅgāṭre nīyīṇaṁ mūḽī vā
ñān pāḍuṁ pāṭṭinnŏru tāḽṁ kŏṇḍu vā
tenŏḻuguṁ svaradhāragaḽ nī sŏriyū
amṛtavumāy
arigiloḍi vā lahari sūḍi vā
(kaidappūṅgāṭre...)

sanibanisarigāri sanibanisarigāri
gā gā gā gā
gariri risasa sanini nibaba pamagarini
sarigama sarigama
sarigabani sarigabani
sarigabani sarigabani
sarigabadhā sarigabadhā
dhadhaba sarisa dhadhaba sarisa
dhadhaba sarisa dhadhaba sarisa
pāḻmuḽaṁ taṇḍin sedanayāy nī pālala tīrkkuṁ nimiṣaṅṅaḽil (2)
ŏru layamāy nin ātmāvilaliyān omalkkināve nīyaṇayū
(kaidappūṅgāṭre...)

sanisaba mabasani sanidhaba magarisani (2)
kuṅgumasandhyā meghaṅṅaḽaṇiyān nin kaviḽiṇayil virunnu vannu (2)
manasija śaramo madhu mañjariyo
malarscŏḍiyidaḽil tabassirunnu
(kaidappūṅgāṭre...)