ധിനകു ധിനകു ധിന ധാരേ (3)
നാട്ടുകാരേ
ധിനകു ധിനകു ധിന ധാരേ (5)
ഊരു ചുറ്റി ഞങ്ങളെത്തി ചാരെ
ധിനകു ധിനകു......
പുലി പുലി പുലി പുലി പുലീ
പല പല കുറുനരി നരീ
കല കല കലമ്പിടും കാട്ടിലെ കരടികള്‍
ആനാ പൂനാ കുതിരാ
കല കല കലമ്പിടും കാട്ടിലെ കരടികള്‍
ആനാ പൂനാ കുതിരാ
ധിനകു ധിനകു....
കളി കളി പല കളി കളീ
കമ്പി കെട്ടി ഞാണിന്മേല്‍ കളീ
കസര്‍ത്തുസൂത്രം കരുത്തിന്റെ സൂത്രം
വരുവിന്‍ കാണുവിന്‍ പോവിന്‍
ധിനകു ധിനകു...
dhinagu dhinagu dhina dhāre (3)
nāṭṭugāre
dhinagu dhinagu dhina dhāre (5)
ūru suṭri ñaṅṅaḽĕtti sārĕ
dhinagu dhinagu......
puli puli puli puli pulī
pala pala kuṟunari narī
kala kala kalambiḍuṁ kāṭṭilĕ karaḍigaḽ
ānā pūnā kudirā
kala kala kalambiḍuṁ kāṭṭilĕ karaḍigaḽ
ānā pūnā kudirā
dhinagu dhinagu....
kaḽi kaḽi pala kaḽi kaḽī
kambi kĕṭṭi ñāṇinmel kaḽī
kasarttusūtraṁ karuttinṟĕ sūtraṁ
varuvin kāṇuvin povin
dhinagu dhinagu...