Dhavalarooba

ധവളരൂപ
Work
Year
Language

ധവളരൂപ സരസ്വതി ഇന്ദിരേ
രതികുലോമഹി കീര്‍ത്തികരം മയ
സമുപസേവിദ ദുര്‍ഗ്ഗഭയങ്കരീ
ഭുവനേശീ.........

സകലകാരിണി ശക്തിപരാപരി
ഹിമയപാര്‍വതി രുദ്രനിരഞ്ജനി
സമയനായകി സങ്കടഹാരിണി
മമതായേ..........

ശിവമനോഹരി .... ശിവമനോഹരി
ചില്പുകസുന്ദരി
ഗൌരി വേദസംബോധിനി അംബികെ
ത്രിപുരശ്യാമളേ മാമവ കോമളേ
ജഗദീശേ..........

ശിഖരഗോപുര ചിത്രമണ്ഡപ
മകരതോരണ ഗേഹനിവാസിനി
അഭയദായിനി പാലയ പാവനി
പരദേഹേ നീ........

dhavaḽarūba sarasvadi indire
radigulomahi kīrttigaraṁ maya
samubasevida durggabhayaṅgarī
bhuvaneśī.........

sagalagāriṇi śaktibarābari
himayabārvadi rudranirañjani
samayanāyagi saṅgaḍahāriṇi
mamadāye..........

śivamanohari .... śivamanohari
silbugasundari
gaൌri vedasaṁbodhini aṁbigĕ
triburaśyāmaḽe māmava komaḽe
jagadīśe..........

śikharagobura sitramaṇḍaba
magaradoraṇa gehanivāsini
abhayadāyini pālaya pāvani
paradehe nī........