ധനനധീം ധനനധീം ധിരനാ...(3)
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
ഒരുകുളിരലയിളകി അതിലൊരു മലരിളകി
മപസ ഗമപ ഗമ രിമരിപഗരിസ
ധനനധീം.........
വിണ്ണിന്‍ കൈകള്‍ കതിരുകള്‍ തൂകി
മണ്ണിന്‍ മൌനം മധുസ്വരമായി
പ്രേമവാഹിനികള്‍ പാടുന്നു പുഷ്പവല്ലരികളാടുന്നു
ധിരനധീംത ധിരനധീംത
സമഗ പമ ധപസാ... ധപസാ...
താഴ്വാരങ്ങള്‍ അരുണിമ ചാര്‍ത്തി
തളിര്‍വാടങ്ങള്‍ കുടകള്‍ നിവര്‍ത്തി
ദേവഭാവനകള്‍ പൂക്കുന്നു മാരിവില്ലൊളികള്‍ പാവുന്നു
ധിരനധീംത ധിരനധീംത
സമഗ പമ ധപസാ... ധപസാ...
dhananadhīṁ dhananadhīṁ dhiranā...(3)
svarṇṇameḍugaḽil rāgasārudayil
mūgavīthigaḽil maññin pūmaḻayil
ŏruguḽiralayiḽagi adilŏru malariḽagi
mabasa gamaba gama rimaribagarisa
dhananadhīṁ.........
viṇṇin kaigaḽ kadirugaḽ tūgi
maṇṇin maൌnaṁ madhusvaramāyi
premavāhinigaḽ pāḍunnu puṣpavallarigaḽāḍunnu
dhiranadhīṁta dhiranadhīṁta
samaga pama dhabasā... dhabasā...
tāḻvāraṅṅaḽ aruṇima sārtti
taḽirvāḍaṅṅaḽ kuḍagaḽ nivartti
devabhāvanagaḽ pūkkunnu mārivillŏḽigaḽ pāvunnu
dhiranadhīṁta dhiranadhīṁta
samaga pama dhabasā... dhabasā...