Dhakk dhakk

ധക്ക്‌ ധക്ക്‌
Year
Language

പ നീ സാ...

ആ ആ ആ ആ ആ.....

ധക് ധക് ദില്‍ ധട്കെ..... ആജാ ആജാ പ്യാര്‍ കര്‍ ലേ.....
ഓ ധക് ധക് ദില്‍ ധട്കെ ആജാ പ്യാര്‍ കര്‍ ലേ

ദില്‍ ലേ കെ ദില്‍ കേ സനം
ചില്‍ ചിലമ്പ് മണിയെ... ചാറ്റല്‍ മഴ തുളിയെ...
പൂ പളുങ്ക് മുകിലെ... വെണ്ണിലവിൻ ഒളിയേ... (ധക് ധക് )

വെല്‍കം ടു ന്യൂ മില്ലേനിയം (4)

ആകാശക്കൊമ്പില്‍ തുരുതുരെ വിരിയും നക്ഷത്രം തിരയാം
മഞ്ഞോലതുമ്പില്‍ കുഞ്ഞു കുഞ്ഞു കുളിരിന്‍ കൂടാരം പണിയാം
രാത്രിവീണകളില്‍ ഈണം മീട്ടാം രാവെളിച്ചനിര നെഞ്ചില്‍ മിന്നാം
എങ്ങുമെങ്ങുമിനി ആരാവാരപ്പൂരം വന്നല്ലോ (രാത്രിവീണകളില്‍)

വെല്‍കം ടു ന്യൂ മില്ലേനിയം (4)
(ധക് ധക് )

അമ്മാനക്കുമ്മി തമിഴ് മൊഴി മൊഴിയാം ഉല്ലാസപ്പറവേ
തെംപാണ്ടിക്കൂത്തും കുറുങ്കുഴല്‍ തകിലും രാക്കോലം വെളുക്കെ
മാഞ്ഞു പോവതൊരു നൂറ്റാണ്ടല്ലേ ബാന്റു മേളമൊട് ബായ് ബായ് ചൊല്ലാം
കാത്തിരുന്ന പുതുനൂറ്റാണ്ടല്ലേ നേരാം സന്തോഷം (മാഞ്ഞു പോവതൊരു)

വെല്‍കം ടു ന്യൂ മില്ലേനിയം (4)
(ധക് ധക് )

വെല്‍കം ടു ന്യൂ മില്ലേനിയം

pa nī sā...

ā ā ā ā ā.....

dhak dhak dil dhaṭkĕ..... ājā ājā pyār kar le.....
o dhak dhak dil dhaṭkĕ ājā pyār kar le

dil le kĕ dil ke sanaṁ
sil silamp maṇiyĕ... sāṭral maḻa tuḽiyĕ...
pū paḽuṅk mugilĕ... vĕṇṇilavin ŏḽiye... (dhak dhak )

vĕlgaṁ ṭu nyū milleniyaṁ (4)

āgāśakkŏmbil turudurĕ viriyuṁ nakṣatraṁ tirayāṁ
maññoladumbil kuññu kuññu kuḽirin kūḍāraṁ paṇiyāṁ
rātrivīṇagaḽil īṇaṁ mīṭṭāṁ rāvĕḽiccanira nĕñjil minnāṁ
ĕṅṅumĕṅṅumini ārāvārappūraṁ vannallo (rātrivīṇagaḽil)

vĕlgaṁ ṭu nyū milleniyaṁ (4)
(dhak dhak )

ammānakkummi tamiḻ mŏḻi mŏḻiyāṁ ullāsappaṟave
tĕṁpāṇḍikkūttuṁ kuṟuṅguḻal tagiluṁ rākkolaṁ vĕḽukkĕ
māññu povadŏru nūṭrāṇḍalle bānṟu meḽamŏṭ bāy bāy sŏllāṁ
kāttirunna pudunūṭrāṇḍalle nerāṁ sandoṣaṁ (māññu povadŏru)

vĕlgaṁ ṭu nyū milleniyaṁ (4)
(dhak dhak )

vĕlgaṁ ṭu nyū milleniyaṁ