Devi devi

ദേവി ദേവി
Work
Year
Language

devi devi
ദേവീ ദേവീ..

മിഴികളിലോമന സ്വപ്നവുമായ്‌
ഋതുകന്യക നീ വന്നു
പരിഭവമെഴുതിയ കാവ്യം പൊലെ
ദേവീ നീ വന്നു (2) (ദേവി..)

മധുചന്ദ്രിക വിരിയും രാവില്‍
നീയൊരു മുരളീ ഗാനമായ്‌
നിദ്രയെ മെല്ലെയുണര്‍ത്തി നീ
മുദ്രകള്‍ നല്‍കി മറഞ്ഞില്ലേ ? (2)(ദേവീ..)

മൃദുചുംബന ലഹരിയില്‍
ദേവി മാനസ രതിയായ്‌ മാറി നീ
സുന്ദരി നിന്‍ മലര്‍ മേനിയില്‍ എന്നിലെ
മൊഹം കവിതകലെഴുതുന്നൂ (2) (ദേവീ..)

devi devi
devī devī..

miḻigaḽilomana svapnavumāy‌
ṛtuganyaga nī vannu
paribhavamĕḻudiya kāvyaṁ pŏlĕ
devī nī vannu (2) (devi..)

madhusandriga viriyuṁ rāvil
nīyŏru muraḽī gānamāy‌
nidrayĕ mĕllĕyuṇartti nī
mudragaḽ nalgi maṟaññille ? (2)(devī..)

mṛdusuṁbana lahariyil
devi mānasa radiyāy‌ māṟi nī
sundari nin malar meniyil ĕnnilĕ
mŏhaṁ kavidagalĕḻudunnū (2) (devī..)