ദേവതനീവരദേ വിണ്ണിലെ
ചാരുത നീ മഹിതേ
നിന്റെ കരം കൊണ്ടു സ്നേഹസുമങ്ങള്‍
മാനസം തോറും പെയ്തിടവേ
ദേവത നീ വരദേ....
പൊന്നിന്‍ പീലികള്‍ പാകിവിലോലം
ദിവ്യതേ നീയൊരു പൂക്കണിയായി
ആ.......
പൊന്നിന്‍ പീലികള്‍ പാകിവിലോലം
ദിവ്യതേ നീയൊരു പൂക്കണിയായി
നിന്റെ കരം കൊണ്ടു സ്നേഹസുമങ്ങള്‍
മാനസം തോറും പെയ്തിടവേ
ദേവത നീ വരദേ....