Devaa divyadarsanam

ദേവാ ദിവ്യദര്‍ശനം
Year
Language

ദേവാ....ദേവാ...
ദിവ്യദര്‍ശനം നല്‍കൂ....ദേവാ....
ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ....
മറഞ്ഞിരിയ്ക്കും മണിദീപമേ..
മായാശ്രീകോവില്‍ തുറക്കൂ...
ദേവാ....ദേവാ....

ദൈവത്തെ കാണാന്‍ കാത്തുകാത്തിരുന്നു
ദൈവം മറഞ്ഞു നിന്നൂ..
ആ സ്വര്‍ണ്ണഗോപുര നട കാണാതെ
അഭയാര്‍ത്ഥി ഞാന്‍ വലഞ്ഞൂ...
തുറക്കുകയില്ലേ ഇനിയുമാ വാതില്‍
തുറക്കുകയില്ലേ....
ദേവാ....ദേവാ....

ചുടുനെടുവീര്‍പ്പില്‍ ചുമടേന്തി തളരും
ചുമടുതാങ്ങി ഞാന്‍
ഹൃദയത്തില്‍ തീമല തകരുമ്പോഴും
അധരത്താല്‍ ഞാന്‍ ചിരിയ്ക്കും...

സരിസധാ സധപമാ രീമപധ അധരത്താല്‍ ഞാന്‍ ചിരിയ്ക്കും
രീമമ സാരിരി ധാസസ പാധധ ധധാപമരീസരീമാപധസരി
അധരത്താല്‍ ഞാന്‍ ചിരിയ്ക്കും
ധാ ധാ ധാ ധസധപ മപധധാപമ പധപ മപധസധാ
ധരിരിധാ ധസധധാ സധാപമ രിരിമ രിരിപ രിധധപമപധസരി
രിമമ സരിരി ധസസ പധധ സരിമാ രിസാ
ധധാപമ രീമപധസ
അധരത്താല്‍ ഞാന്‍ ചിരിയ്ക്കും
കനിയുകയില്ലേ ഇനിയും ദൈവം കനിയുകയില്ലേ...

ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ....
മറഞ്ഞിരിക്കും മണിദീപമേ..
മായാശ്രീകോവില്‍ തുറക്കൂ...
ദേവാ....ദേവാ....

devā....devā...
divyadarśanaṁ nalgū....devā....
devā devā divyadarśanaṁ nalgū....
maṟaññiriykkuṁ maṇidībame..
māyāśrīgovil tuṟakkū...
devā....devā....

daivattĕ kāṇān kāttugāttirunnu
daivaṁ maṟaññu ninnū..
ā svarṇṇagobura naḍa kāṇādĕ
abhayārtthi ñān valaññū...
tuṟakkugayille iniyumā vādil
tuṟakkugayille....
devā....devā....

suḍunĕḍuvīrppil sumaḍendi taḽaruṁ
sumaḍudāṅṅi ñān
hṛdayattil tīmala tagarumboḻuṁ
adharattāl ñān siriykkuṁ...

sarisadhā sadhabamā rīmabadha adharattāl ñān siriykkuṁ
rīmama sāriri dhāsasa pādhadha dhadhābamarīsarīmābadhasari
adharattāl ñān siriykkuṁ
dhā dhā dhā dhasadhaba mabadhadhābama padhaba mabadhasadhā
dhariridhā dhasadhadhā sadhābama ririma ririba ridhadhabamabadhasari
rimama sariri dhasasa padhadha sarimā risā
dhadhābama rīmabadhasa
adharattāl ñān siriykkuṁ
kaniyugayille iniyuṁ daivaṁ kaniyugayille...

devā devā divyadarśanaṁ nalgū....
maṟaññirikkuṁ maṇidībame..
māyāśrīgovil tuṟakkū...
devā....devā....