Deva yesunaayagaa

ദേവ യേശുനായകാ
Year
Language

ദേവ ! യേശുനായകാ
നാഥ ! ലോകപാലകാ
പാതയില്‍ വെളിച്ചമായ്
സാഗരത്തില്‍ നൌകയായ്
നീ തെളിക്ക ഞങ്ങളേ
ദേവ ! യേശുനായകാ

പാരിടത്തില്‍ പാപികള്‍ വാണ കൂരിരുട്ടില്‍ നീ
പാറി വന്നു ദീപമായ് നാഥ ! ലോകപാലകാ

വിണ്ണില്‍ നിന്നിറങ്ങി നീ ദിവ്യസ്നേഹഗീതയായ്
കണ്ണുനീര്‍ തുടച്ചു നീ മുന്നില്‍ വന്നു മാര്‍ഗ്ഗമായ്....
നാഥ ! ലോകപാലകാ - നായകാ
പാതയില്‍ വെളിച്ചമായ് സാഗരത്തില്‍ നൌകയായ്
നീ തെളിക്ക ഞങ്ങളേ ദേവ ! യേശുനായകാ

deva ! yeśunāyagā
nātha ! logabālagā
pādayil vĕḽiccamāy
sāgarattil naൌkayāy
nī tĕḽikka ñaṅṅaḽe
deva ! yeśunāyagā

pāriḍattil pābigaḽ vāṇa kūriruṭṭil nī
pāṟi vannu dībamāy nātha ! logabālagā

viṇṇil ninniṟaṅṅi nī divyasnehagīdayāy
kaṇṇunīr tuḍaccu nī munnil vannu mārggamāy....
nātha ! logabālagā - nāyagā
pādayil vĕḽiccamāy sāgarattil naൌkayāy
nī tĕḽikka ñaṅṅaḽe deva ! yeśunāyagā