Deenadayaalo raamaa

ദീനദയാലോ രാമാ
Year
Language

ഉം...
ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ശ്രിതജനപാലക രഘുപതി രാഘവ
പീതാംബരധര പാവന രാമാ
(ദീന )

ഉം...ആ...
കൌസല്യാത്മജ നീ തൊടുമ്പോള്‍
ശിലയും അഹല്യയായ് മാറുന്നു (2)
ക്ഷിതി പരിപാലക
ആ .....
ക്ഷിതിപരിപാലക
നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍
തീര്‍ന്നൊഴിയുന്നു
രാമ ഹരേ ജയ രാമ ഹരേ
(ദീന )

ആ ...
സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
നിളയും സരയുവായ് ഒഴുകുന്നു (2)
ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
മിഥിലജ നിന്നെ പിന്തുടരുന്നു
രാമ ഹരേ ജയ രാമ ഹരേ
(ദീന)

uṁ...
dīna dayālo rāmā .... jaya
sīdā vallabha rāmā
dīna dayālo rāmā .... jaya
sīdā vallabha rāmā
śridajanabālaga raghubadi rāghava
pīdāṁbaradhara pāvana rāmā
(dīna )

uṁ...ā...
kaൌsalyātmaja nī tŏḍumboḽ
śilayuṁ ahalyayāy māṟunnu (2)
kṣidi paribālaga
ā .....
kṣidibaribālaga
ninnĕ bhajiccāl bhava duridaṅṅaḽ
tīrnnŏḻiyunnu
rāma hare jaya rāma hare
(dīna )

ā ...
saൌmya nirāmaya nī uḻiññāl
niḽayuṁ sarayuvāy ŏḻugunnu (2)
iruḽvaḻiyil nin kālppāḍugaḽāy
mithilaja ninnĕ pinduḍarunnu
rāma hare jaya rāma hare
(dīna)