Daivame ninre

ദൈവമേ നിന്റെ
Work
Year
Language

(Y) ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം...
(D) ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം
(Y) എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം...
(D) എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം
(Y) മിണ്ടുന്നതെല്ലാം മധുരമാവേണം നന്മകള്‍ മാത്രം തോന്നേണം...
(D) മിണ്ടുന്നതെല്ലാം മധുരമാവേണം നന്മകള്‍ മാത്രം തോന്നേണം
(Y&D) ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം...

(Y) ഇരുളില്‍ ദീപമായ്‌ തെളിയേണം എന്നും തുണയായ്‌ നീ കൂടെ പോരേണം
(D) ഇരുളില്‍ ദീപമായ്‌ തെളിയേണം എന്നും തുണയായ്‌ നീ കൂടെ പോരേണം
(Y) പാഠം എന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം
(D) പാഠം എന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം
(Y) മുള്ളുകള്‍ മാറ്റി പൂ വിരിക്കേണം..നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
(D) മുള്ളുകള്‍ മാറ്റി പൂ വിരിക്കേണം..നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
(Y&D) ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...

(Y) നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം
(D) നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം
(Y) കൂടെ എന്നും നടക്കേണം...കൂട്ടിനേട്ടനെ പോലെ എത്തേണം
(D) കൂടെ എന്നും നടക്കേണം...കൂട്ടിനേട്ടനെ പോലെ എത്തേണം
(Y) നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം
(D) നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം
(Y&D) ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...

Y- യേശുദാസ് , D - ദേവരസന്‍

(Y) daivame ninṟĕ divyagāruṇyaṁ nityavuṁ ñaṅṅaḽkkaruḽeṇaṁ...
(D) daivame ninṟĕ divyagāruṇyaṁ nityavuṁ ñaṅṅaḽkkaruḽeṇaṁ
(Y) ĕnnĕnnuṁ ninṟĕ puṇya nāmaṅṅaḽ pāḍuvān nādaṁ nalgeṇaṁ...
(D) ĕnnĕnnuṁ ninṟĕ puṇya nāmaṅṅaḽ pāḍuvān nādaṁ nalgeṇaṁ
(Y) miṇḍunnadĕllāṁ madhuramāveṇaṁ nanmagaḽ mātraṁ tonneṇaṁ...
(D) miṇḍunnadĕllāṁ madhuramāveṇaṁ nanmagaḽ mātraṁ tonneṇaṁ
(Y&D) daivame ninṟĕ divyagāruṇyaṁ nityavuṁ ñaṅṅaḽkkaruḽeṇaṁ...

(Y) iruḽil dībamāy‌ tĕḽiyeṇaṁ ĕnnuṁ tuṇayāy‌ nī kūḍĕ poreṇaṁ
(D) iruḽil dībamāy‌ tĕḽiyeṇaṁ ĕnnuṁ tuṇayāy‌ nī kūḍĕ poreṇaṁ
(Y) pāṭhaṁ ĕnnuṁ ĕḽuppamāgeṇaṁ śīlaṅṅaḽ nalladāgeṇaṁ
(D) pāṭhaṁ ĕnnuṁ ĕḽuppamāgeṇaṁ śīlaṅṅaḽ nalladāgeṇaṁ
(Y) muḽḽugaḽ māṭri pū virikkeṇaṁ..nin vaḻi ñaṅṅaḽkkaruḽeṇaṁ
(D) muḽḽugaḽ māṭri pū virikkeṇaṁ..nin vaḻi ñaṅṅaḽkkaruḽeṇaṁ
(Y&D) daivame ninṟĕ divya kāruṇyaṁ nityavuṁ ñaṅṅaḽkkaruḽeṇaṁ ...

(Y) ninṟĕ snehattil muṅṅi nīrāḍān saൌbhāgyamĕnnuṁ nalgeṇaṁ
(D) ninṟĕ snehattil muṅṅi nīrāḍān saൌbhāgyamĕnnuṁ nalgeṇaṁ
(Y) kūḍĕ ĕnnuṁ naḍakkeṇaṁ...kūṭṭineṭṭanĕ polĕ ĕtteṇaṁ
(D) kūḍĕ ĕnnuṁ naḍakkeṇaṁ...kūṭṭineṭṭanĕ polĕ ĕtteṇaṁ
(Y) nin maḍittaṭṭil vīṇuṟaṅṅumboḽ pūṅgināvugaḽ kāṇeṇaṁ
(D) nin maḍittaṭṭil vīṇuṟaṅṅumboḽ pūṅgināvugaḽ kāṇeṇaṁ
(Y&D) daivame ninṟĕ divya kāruṇyaṁ nityavuṁ ñaṅṅaḽkkaruḽeṇaṁ ...

Y- yeśudās , D - devarasan