Boode bhi der (hindi)

ബൂഡേ ഭി ദേർ (ഹിന്ദി)
Year
Language

बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...
(ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹൈ ഫിദാ ഹം ദം)

മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം ...
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം
നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
(മാനത്തെ)
പൂ വിരിയും നേരം .....

ആലോലമാ ദാവണി
അനുരാഗ ശലഭമായി (ആലോലമാ)
നിന്‍ പ്രേമ കാവ്യമെഴുതാന്‍
പൊന്‍ തൂവലൊന്നു തരുമോ (നിന്‍ പ്രേമ)
ഇതള്‍ മൂടും ഇളം താമരയില്‍
തേന്‍ തുളുമ്പുമഴകേ (ഇതള്‍ )
എന്നീരടിയില്‍ ചിറകണിഞ്ഞു
നിന്നതെന്തിനായ് നീ
ഇനിയും നിന്നതെന്തിനായ് നീ
(മാനത്തെ )...ആ ...

പാലൂറുമെന്‍ ബാസുരി
മധുഗീ ...

बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...

बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...
(būḍhe bhi tere husn pe
hotte hai phidā haṁ daṁ)

mānattĕ maṇ sĕrādil
pū viriyuṁ neraṁ ...
mānattĕ maṇ sĕrādil
pū viriyuṁ neraṁ
hṛdayaṁ svapnasāgaraṁ
niṟayuṁ vīññumāy idā nilā tīraṁ
(mānattĕ)
pū viriyuṁ neraṁ .....

ālolamā dāvaṇi
anurāga śalabhamāyi (ālolamā)
nin prema kāvyamĕḻudān
pŏn tūvalŏnnu tarumo (nin prema)
idaḽ mūḍuṁ iḽaṁ tāmarayil
ten tuḽumbumaḻage (idaḽ )
ĕnnīraḍiyil siṟagaṇiññu
ninnadĕndināy nī
iniyuṁ ninnadĕndināy nī
(mānattĕ )...ā ...

pālūṟumĕn bāsuri
madhugī ...

बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...