Bhoovinmel

ഭൂവിന്മേല്‍
Work
Year
Language

ഭൂവിമേലേ ഹാ! ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍
ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍
ജയം നേടി പ്ലയിനേറി മറുനാട്ടിലണയും
ഉന്നതിയാര്‍ന്നിടുമേ ക്രമേണഞാന്‍
സുന്ദരി ജാനുവോടു ചേര്‍ന്നുമീ ഞാന്‍
ഉയരുമിതേവിധമീനിലയില്‍ അനുദിനമേ മഗമേ സുഖമേ
പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും
സ്റ്റുഡിബ്യൂക്കും ചവര്‍ലപുതുമോഡല്‍ വാങ്ങിടും
ലോയറായ് ഗോപി കാറിലേറിപ്പോയിടും
വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും
പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും

bhūvimele hā! idubol sukhamuṇḍāgumo idubol
jayaṁ neḍi playineṟi maṟunāṭṭilaṇayuṁ ñān
jayaṁ neḍi playineṟi maṟunāṭṭilaṇayuṁ
unnadiyārnniḍume krameṇañān
sundari jānuvoḍu sernnumī ñān
uyarumidevidhamīnilayil anudiname magame sukhame
premānandamayaṁ pudumayĕḻuṁ jīvidaṁ ñānaḍayuṁ
sṭruḍibyūkkuṁ savarlabudumoḍal vāṅṅiḍuṁ
loyaṟāy gobi kāṟileṟippoyiḍuṁ
vākkiṁgsṭrikkuṁ sūṭṭumāy naḍanniḍuṁ
pārkkilninnu vaiphumāy maḍaṅṅiḍuṁ