Bhoomiyilttanne svarggam

ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
Year
Language

ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം നമുക്കു സ്വന്തം
ചിരിക്കു ആഹാ സ്വര്‍ഗ്ഗം
ചിരിക്കു ചിരിക്കു ചിരിക്കു
ചിത്രശലഭങ്ങള്‍ പോലെ പറക്കു

വിടരും വസന്തമലരില്‍
നിറയും മധുവിന്‍ മധുരമോര്‍ക്കു
തളരും പൂവില്‍ പടരും
മോഹഭംഗം പാടേ മറക്കു
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം

ജീവിതമെന്നതു നിഴലല്ല
മഠയന്‍ പറഞ്ഞ കഥയല്ല
ആദിയുമന്തവുമില്ലാതൊഴുകും
ആനന്ദലയവാഹിനി

bhūmiyilttannĕ svarggaṁ
svarggaṁ namukku svandaṁ
sirikku āhā svarggaṁ
sirikku sirikku sirikku
sitraśalabhaṅṅaḽ polĕ paṟakku

viḍaruṁ vasandamalaril
niṟayuṁ madhuvin madhuramorkku
taḽaruṁ pūvil paḍaruṁ
mohabhaṁgaṁ pāḍe maṟakku
bhūmiyilttannĕ svarggaṁ

jīvidamĕnnadu niḻalalla
maṭhayan paṟañña kathayalla
ādiyumandavumillādŏḻuguṁ
ānandalayavāhini