ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
കുന്നത്തു കൊന്നയും പൂത്തപോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ
ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
ഭൂമിയില്‍ നിന്നും [Bit]
Work
Year
Language
bhūmiyil ninnuṁ muḽaccuṇḍāyo
mānattunnĕṅṅānuṁ pŏṭṭivīṇo
kunnattu kŏnnayuṁ pūttabolĕ
vayanāḍan maññaḽ muṟiccabolĕ
bhūmiyil ninnuṁ muḽaccuṇḍāyo
mānattunnĕṅṅānuṁ pŏṭṭivīṇo