Bhaja bhaja

ഭജ ഭജ
Year
Language

ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
ഭക്തപരായണം അതി ശുഭ ചരിതം
ഭജ ഭജ മാനസ ഹരി മനവരതം
ശുക സനകാരി മുനീശ്വര വിനുതം
ശുക സനകാരി മുനീശ്വര വിനുതം
ജഗതി സമസ്ത ചരാചര വിതതം
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം....

bhaja bhaja mānasa hari manavaradaṁ
bhaja bhaja mānasa hari manavaradaṁ
bhaktabarāyaṇaṁ adi śubha saridaṁ
bhaja bhaja mānasa hari manavaradaṁ
śuga sanagāri munīśvara vinudaṁ
śuga sanagāri munīśvara vinudaṁ
jagadi samasta sarāsara vidadaṁ
bhaja bhaja mānasa hari manavaradaṁ
bhaja bhaja mānasa hari manavaradaṁ....