Ayyo enre saare

അയ്യോ എന്റെ സാറേ
Year
Language

ഏഹേഹേഹേഹേ... ആഹാഹാഹാഹാ

അയ്യോ എന്റെ സാറേ വലയില്‍ വീണുവല്ലോ
മോഹം കൊണ്ടുനെഞ്ചില്‍ ലഹരി ഏറ്റിയല്ലോ
വേലചെയ്യും എന്നും ഏലസ്സിനി
തീര്‍ന്നുകൊള്ളും വരും ആപത്തുകള്‍

പള്ളിക്കൂടം വന്നാല്‍
പുതുപാഠം ചൊല്ലിത്തരുമോ
നീയാണേ എന്‍ ഗുരുനാഥന്‍
പഠിക്കാതെ വന്നെങ്കില്‍
ശരിക്കെന്നെ ശിക്ഷിച്ചോ
തുടക്കാമ്പില്‍ അങ്ങെന്നെ
നഖം കൊണ്ടു നുള്ളിക്കോ
എന്നാളുമേ നിന്നോടൊപ്പം
ഒന്നാകും എന്നാശകള്‍
ഏഹേഹെഹേഹേ ആഹാഹഹഹാ

ഒന്നാം‌പാഠം തീര്‍ന്നു നമ്മള്‍
ഒന്നായ് തമ്മില്‍ ചേര്‍ന്നു
ഇനിവേളി ഒരു ലയകേളി
കരുത്തേറി ഉണരുന്ന
ത്രസിക്കും ഭൂകമ്പങ്ങള്‍
ഇനിപ്പേറി വിടരുന്ന
കൊതിക്കും ഹൃദന്തങ്ങള്‍
ഇന്നോടെ ഞാന്‍ പുഷ്പിക്കണം
അഞ്ചാറുപ്രസവിക്കണം
ഏഹേഹേഹേഹേ... ആഹാഹാഹാഹാ

ehehehehe... āhāhāhāhā

ayyo ĕnṟĕ sāṟe valayil vīṇuvallo
mohaṁ kŏṇḍunĕñjil lahari eṭriyallo
velasĕyyuṁ ĕnnuṁ elassini
tīrnnugŏḽḽuṁ varuṁ ābattugaḽ

paḽḽikkūḍaṁ vannāl
pudubāṭhaṁ sŏllittarumo
nīyāṇe ĕn gurunāthan
paṭhikkādĕ vannĕṅgil
śarikkĕnnĕ śikṣicco
tuḍakkāmbil aṅṅĕnnĕ
nakhaṁ kŏṇḍu nuḽḽikko
ĕnnāḽume ninnoḍŏppaṁ
ŏnnāguṁ ĕnnāśagaḽ
ehehĕhehe āhāhahahā

ŏnnāṁ‌pāṭhaṁ tīrnnu nammaḽ
ŏnnāy tammil sernnu
iniveḽi ŏru layageḽi
karutteṟi uṇarunna
trasikkuṁ bhūgambaṅṅaḽ
inippeṟi viḍarunna
kŏdikkuṁ hṛdandaṅṅaḽ
innoḍĕ ñān puṣpikkaṇaṁ
añjāṟuprasavikkaṇaṁ
ehehehehe... āhāhāhāhā