Ayyayyo alagil

അയ്യയ്യോ അഴകില്‍
Work
Year
Language

അയ്യയ്യാ അഴകിന്‍ കനി ഞാന്‍
ആഹാഹാ മധുരക്കനി ഞാന്‍
കാമുകന്മാര്‍ കണ്ണുവയ്ക്കും താമരക്കനി ഞാന്‍
ആഹാ ഓഹോ
കണ്‍മുനയില്‍നിന്നും ആശകള്‍
കമ്പിയില്ലാ കമ്പിയടിക്കുന്നൂ
ഹലോ - ഹലോ - ഹലോ
(അയ്യയ്യാ )

പുരുഷന്റെ ഹൃദയത്തില്‍ കറങ്ങീടുവാന്‍
പൂവമ്പന്‍ എറിക്കൊരു പമ്പരം ഞാന്‍
ആനന്ദത്തിന്‍ പുഞ്ചിരിയായു്
വിരുന്നിനു വിളിക്കുന്ന സുന്ദരി ഞാന്‍
(അയ്യയ്യാ )

താരുണ്യചോലതന്‍ കടവുകല്ലില്‍
നീരാടാനിറങ്ങിയ കാമിനി ഞാന്‍
പവിഴചുണ്ടില്‍ പുഞ്ചിരിയായു്
മാടിമാടി വിളിക്കുന്ന മര്‍ക്കൊടി ഞാന്‍
(അയ്യയ്യാ )

ayyayyā aḻagin kani ñān
āhāhā madhurakkani ñān
kāmuganmār kaṇṇuvaykkuṁ tāmarakkani ñān
āhā oho
kaṇmunayilninnuṁ āśagaḽ
kambiyillā kambiyaḍikkunnū
halo - halo - halo
(ayyayyā )

puruṣanṟĕ hṛdayattil kaṟaṅṅīḍuvān
pūvamban ĕṟikkŏru pambaraṁ ñān
ānandattin puñjiriyāyu്
virunninu viḽikkunna sundari ñān
(ayyayyā )

tāruṇyasoladan kaḍavugallil
nīrāḍāniṟaṅṅiya kāmini ñān
paviḻasuṇḍil puñjiriyāyu്
māḍimāḍi viḽikkunna markkŏḍi ñān
(ayyayyā )