ലലലലാ. ലലലാ ലല ലല
ഹൊഹൊഹൊഹോ. ഹൊഹൊഹോ ഓ.. ഓ ഓ
ലലലലാ. ലലലാ ലല ലല
ഹൊഹൊഹൊ ഹൊ ഹൊ ഹൊ
ലലല ല ല ല
ഹൊഹൊഹോ ഹോ ഓ... ഓ ഓ... ഓ ഓ...ഓ ഓ. ഓ. ഓ. ഓ.
അവനിയില്‍ താനോ
ഹൂ ഹൂം
ഞാന്‍ അകപ്പെടുവാനോ
ഓ ഹോ
അവനിയില്‍ താനോ അകപ്പെടുവാനോ
ആടിടും വള്ളിയില്‍ ഞാന്‍
തൊടാമോ അന്‍പാള്‍ എന്‍ കൂടെ വരാമോ
ആവനി നീളേ പാവമീ എന്റെ അരികില്‍ വിരയാമോ
തുടര്‍ന്നീ ആണത്തം പാഴാക്കാമോ ആണത്തം പാഴാക്കാമോ
റീയലി
അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ
ലലല ലല ലല ലല ലലാ
ഓ....
ഇന്നു കാട്ടും സിംഹം പോല്‍ ജോറായി വന്നു കല്ലറകേലെന്നും ചോരാ
കാട്ടും സിംഹം പോല്‍ ജോറായി വന്നു കല്ലറകേലെന്നും ചോരാ
പുതു കന്യകയ്ക്കു മുന്നില്‍ മാനം കൈവെടിഞ്ഞിതോ മാരാ
ഓ....
കന്യകയ്ക്കു മുന്നില്‍ മാനം കൈവെടിഞ്ഞിതോ മാരാ
കാണുമ്പോഴീയോശയാല്‍ കണ്ടാല്‍ എന്നില്‍ പ്രാണനായി (2)
കടക്കണ്ണുനാട്ട്യം എന്തിനായി
ഐ സീ
ഓ....
അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ
ലലല ലല ലല ലല ലലാ
ഓ....
ഈ ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും
ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും
പെണ്‍ആശയാല്‍ മനം നീറാതെ ആണില്‍ വേറൊരാള്‍ കാണും
ഓ....
പെണ്‍ആശയാല്‍ മനം നീറാതെ ആണില്‍ വേറൊരാള്‍ കാണും
കണ്ടല്‍ ഉറച്ചാല്‍ കോപമായി പൂച്ചയെപ്പോലെ വേഷമായു്
കടക്കണ്ണുനാട്ട്യം എന്തിനായി
ഐ സീ
ഓ....
(അവനിയില്‍ താനോ)