Atyunnadannalil

അത്യുന്നതങ്ങളിൽ
Year
Language

അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍
സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
അഗ്നിച്ചിറകുള്ള മാലാഖമാര്‍ നില്‍ക്കെ
യേശുദേവന്‍ ഉയര്‍ന്നു
വിശ്വസിക്കുന്നു ഞങ്ങള്‍ നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍

നിന്റെ സ്നേഹത്തിന്‍ മുന്തിരിത്തോപ്പില്‍
എന്നും ഉറങ്ങുന്നു ഞങ്ങള്‍
നിന്റെ രക്തത്തില്‍ മണ്ണില്‍ മര്‍ത്യന്റെ
പാപങ്ങളെല്ലാം കഴുകി
നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം

ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം
നീയെന്നറിയുന്നു ഞങ്ങള്‍
നിന്റെ ലോകത്തില്‍ ഞങ്ങളെത്തുന്നു
പ്രാര്‍ഥിച്ചു നീ കനിയേണമേ
നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം

atyunnadaṅṅaḽil āgāśavīthiyil
svarggīyagīdaṁ muḻaṅṅi
agnicciṟaguḽḽa mālākhamār nilkkĕ
yeśudevan uyarnnu
viśvasikkunnu ñaṅṅaḽ ninnil āśvasikkunnu ñaṅṅaḽ

ninṟĕ snehattin mundirittoppil
ĕnnuṁ uṟaṅṅunnu ñaṅṅaḽ
ninṟĕ raktattil maṇṇil mardyanṟĕ
pābaṅṅaḽĕllāṁ kaḻugi
ninṟĕ rājyaṁ vareṇaṁ maṇṇil svarggarājyaṁ vareṇaṁ

ī prabañjattin svarggīya saṁgīdaṁ
nīyĕnnaṟiyunnu ñaṅṅaḽ
ninṟĕ logattil ñaṅṅaḽĕttunnu
prārdhiccu nī kaniyeṇame
ninṟĕ rājyaṁ vareṇaṁ maṇṇil svarggarājyaṁ vareṇaṁ