Attikkulannara melam

അത്തിക്കുളങ്ങര മേളം
Year
Language

അത്തിക്കുളങ്ങരെ മേളം..താഴെ പന്തീരാംകാവിലു പൂരം(2)
പൂരം കൂടാന്‍ പൊന്നും കൈയ്യില്‍ താലമെടുത്തവളേ
മേലേ മാനം മാറും മുന്‍പേ വന്നേ പോ....
അത്തിക്കുളങ്ങരെ മേളം..താഴെ പന്തീരാം കാവിലു പൂരം
കാണും നേരം നാലും കൂട്ടി മേനി നടിപ്പവനേ..
ആളും കോലും പന്തലുമിട്ടേ..കാണാന്‍ വാ....

കോലം തുള്ളിമറിഞ്ഞൊരു കുന്നിന്മേലേ
മെല്ലെ തോണിയിറക്കിയ കടവിന്‍ താഴെ..(കോലം....)
ചെമ്മാനക്കീഴെ ഒരു പൂ മഞ്ചലില്‍ (2)
ആരും കാണാതെ എന്റെ തണ്ണീര്‍പ്പന്തലിലെത്താമോ
ഇന്നു നേരം പോയ്‌...നേരം പോയ്‌ ...
ഓ....നേരം പോയ്‌...നേരം പോയ്‌ ...
(അത്തിക്കുളങ്ങരെ......)

നാത്തൂന്‍ അക്കരെയെങ്ങാന്‍ പോകുന്നല്ലോ
മുണ്ടോപ്പാടത്തു പെണ്ണാളു് പാടുന്നല്ലോ (നാത്തൂന്‍ ...)
പൂഞ്ചോലത്താഴെ ഈ മൂവന്തിയില്‍ (2)
ആരും കേള്‍ക്കാതെ വന്നു ചൂളം മൂളിയുണര്‍ത്താലോ
ഇന്നു നേരം പോയ്‌...നേരം പോയ്‌...
ഓ....നേരം പോയ്‌...നേരം പോയ്...
(അത്തിക്കുളങ്ങരെ......)

attikkuḽaṅṅarĕ meḽaṁ..tāḻĕ pandīrāṁkāvilu pūraṁ(2)
pūraṁ kūḍān pŏnnuṁ kaiyyil tālamĕḍuttavaḽe
mele mānaṁ māṟuṁ munpe vanne po....
attikkuḽaṅṅarĕ meḽaṁ..tāḻĕ pandīrāṁ kāvilu pūraṁ
kāṇuṁ neraṁ nāluṁ kūṭṭi meni naḍippavane..
āḽuṁ koluṁ pandalumiṭṭe..kāṇān vā....

kolaṁ tuḽḽimaṟiññŏru kunninmele
mĕllĕ toṇiyiṟakkiya kaḍavin dāḻĕ..(kolaṁ....)
sĕmmānakkīḻĕ ŏru pū mañjalil (2)
āruṁ kāṇādĕ ĕnṟĕ taṇṇīrppandalilĕttāmo
innu neraṁ poy‌...neraṁ poy‌ ...
o....neraṁ poy‌...neraṁ poy‌ ...
(attikkuḽaṅṅarĕ......)

nāttūn akkarĕyĕṅṅān pogunnallo
muṇḍoppāḍattu pĕṇṇāḽu് pāḍunnallo (nāttūn ...)
pūñjolattāḻĕ ī mūvandiyil (2)
āruṁ keḽkkādĕ vannu sūḽaṁ mūḽiyuṇarttālo
innu neraṁ poy‌...neraṁ poy‌...
o....neraṁ poy‌...neraṁ poy...
(attikkuḽaṅṅarĕ......)