Attam sittira

അത്തം ചിത്തിര
Year
Language

അത്തം ചിത്തിര ചോതിപ്പൂ -അത്ത-
പ്പത്തിനുദിപ്പൂ ഓണപ്പൂ
അത്തപ്പത്തിനുദിപ്പൂ ഓണപ്പൂ
ആടിയറുതീ ചേറ്റില്‍ കുളിച്ചതും
പൊന്നില്‍ കുളിച്ചതും താമരപ്പൂ(2)
(അത്തം)

മാതേവര്‍ക്കാവിലോ മാവേലിക്കരയിലോ
ഓണത്തപ്പന്റെ തേരു വന്നൂ
നന്മയെ തുല്യമായ് പങ്കിടാനോ
തിന്മയെ പാതാളം പോക്കിടാനോ(അത്തം)

മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി
ചന്ദിരമുഖവും കുനിത്ത് ലങ്കിമറിന്താളേ
മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി
ചന്ദിരമുഖവും കുനിത്ത് വണ്ടിന്‍ ചിറകൊത്ത്അ മുടിപ്പരപ്പ്
വില്ലുകുലച്ച ചില്ലിക്കൊടികളും കണ്ണാടിക്കവിളും
അഞ്ജനക്കണ്ണിന്റെ ചെപ്പിനകത്തൊരു സൊപ്പനം ചോര്‍ന്നു
പവിഴച്ചുണ്ടിലു പുഞ്ചിരി വാര്‍ന്നു വമ്പത്തിപ്പെണ്ണാണ്
ഒരുത്തി ലങ്കിമറിന്താളേ

കണ്ണനെക്കണ്ടുഞാന്‍ തോഴി
കരിവര്‍ണ്ണനേക്കണ്ടു ഞാന്‍ തോഴി
ഇരവിലെല്ലാരും ഉറങ്ങിടുമ്പോളൊരു
കനവുപോല്‍ വന്നവന്‍ പോയി(ഇരവില്‍)
കണ്ണനെക്കണ്ടുഞാന്‍ തോഴി
കരിവര്‍ണ്ണനെക്കണ്ടുഞാന്‍ തോഴി

attaṁ sittira sodippū -atta-
ppattinudippū oṇappū
attappattinudippū oṇappū
āḍiyaṟudī seṭril kuḽiccaduṁ
pŏnnil kuḽiccaduṁ tāmarappū(2)
(attaṁ)

mādevarkkāvilo māvelikkarayilo
oṇattappanṟĕ teru vannū
nanmayĕ tulyamāy paṅgiḍāno
tinmayĕ pādāḽaṁ pokkiḍāno(attaṁ)

minusappūvāṇ migavuṭra tenāśakkaniyāḽŏrutti
sandiramukhavuṁ kunitt laṅgimaṟindāḽe
minusappūvāṇ migavuṭra tenāśakkaniyāḽŏrutti
sandiramukhavuṁ kunitt vaṇḍin siṟagŏtta muḍipparapp
villugulacca sillikkŏḍigaḽuṁ kaṇṇāḍikkaviḽuṁ
añjanakkaṇṇinṟĕ sĕppinagattŏru sŏppanaṁ sornnu
paviḻaccuṇḍilu puñjiri vārnnu vambattippĕṇṇāṇ
ŏrutti laṅgimaṟindāḽe

kaṇṇanĕkkaṇḍuñān doḻi
karivarṇṇanekkaṇḍu ñān doḻi
iravilĕllāruṁ uṟaṅṅiḍumboḽŏru
kanavubol vannavan poyi(iravil)
kaṇṇanĕkkaṇḍuñān doḻi
karivarṇṇanĕkkaṇḍuñān doḻi